ശ്രീനാരായണ സമിതി◼️ സർജാപുര കൊമ്മസന്ദ്ര എസ്എൻ നഗറിലെ അയ്യപ്പസ്വാമി നാരായണഗുരു ക്ഷേത്രം, ബേഗൂർ–മൈലസന്ദ്ര ഗുരുമന്ദിരം എന്നിവിടങ്ങളിൽ രാവിലെ 9ന് ആരംഭിക്കും. ഫോൺ: 9980812162, 9886709134 (സർജാപുര) . 9481808291, 9880553479. (ബേഗൂർ).
കെഎൻഎസ്എസ്◼️
സി.വി.രാമൻ നഗർ, തിപ്പസന്ദ്ര കരയോഗത്തിന്റെ മല്ലേശ്പാളയ ജലകണ്ഠേശ്വര ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 9845216052, 9342138151.
ദൂരവാണിനഗർ കരയോഗത്തിന്റെ ടി.സി.പാളയ കെ.വി.മുനിയപ്പ ഗാർഡനിലെ വിജയ ഗണപതി ക്ഷേത്രത്തിൽ രാവിലെ 9ന് ആരംഭിക്കും. ഫോൺ: 9845797259, 9845178837.
ഹൊറമാവ് കരയോഗത്തിന്റെ ഹൊറമാവ് ബഞ്ചാര ലേഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 9448322540, 9591985631.
ജാലഹള്ളി കരയോഗത്തിന്റെ രാമചന്ദ്രപുര ശക്തിദേവി ക്ഷേത്രത്തിൽ രാവിലെ 9.45ന് ആരംഭിക്കും. ഫോൺ: 9480583511,9632188300.
കൊത്തന്നൂർ കരയോഗത്തിന്റെ ബൈരതി ചാമുണ്ഡേശ്വരി അമ്മനവര ക്ഷേത്രത്തിൽ രാവിലെ 10ന് ആരംഭിക്കും. ഫോൺ: 9886649966, 7899763355.
മഹാദേവപുര കരയോഗത്തിന്റെ ഗരുഡാചർപാളയ ഗോശാല റോഡിലെ കരുമാരിയമ്മൻ ക്ഷേത്രത്തിൽ രാവിലെ 9ന് ആരംഭിക്കും. ഫോൺ: 9743044169, 9818598014.
മത്തിക്കരെ കരയോഗത്തിന്റെ ലക്ഷ്മിപുര സോമഷെട്ടിഹള്ളി ആറ്റുകാൽ ക്ഷേത്രത്തിൽ രാവിലെ 9.45ന് ആരംഭിക്കും. ഫോൺ: 9980182426, 7892685932.
അൾസൂർ കരയോഗത്തിന്റെ അൾസൂർ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 7.30ന് ആരംഭിക്കും. ഫോൺ: 9972330461, 9113069227.
മൈസൂരു കരയോഗത്തിന്റെ വിശേശ്വര നഗറിലെ ചാമുണ്ഡിവനം ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 8884500800, 9342590978.
കെജിഎഫ് കരയോഗത്തിന്റെ ബിഇഎംഎൽ നഗറിലെ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 91643 06100, 8722159666, 9741029852.
ബൊമ്മനഹള്ളി കരയോഗത്തിന്റെ ഹുളിമാവ് ശാന്തിനികേതൻ ലേഔട്ടിലെ അമ്മൻ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 9108012373, 8722391551.
നായർ സേവാ സംഘ് കർണാടക ◼️
യശ്വന്തപുര കരയോഗത്തിന്റെ രാവിലെ 10നു ജാലഹള്ളി എംഇഎസ് റോഡിലെ മുത്യാലമ്മ ദേവി ക്ഷേത്രത്തിൽ ആരംഭിക്കും. ഫോൺ: 9902576565, 9481483324.
ബേഗൂർ റോഡ് കരയോഗത്തിന്റെ രാവിലെ 9.30നു പഞ്ചലിംഗ നാഗേശ്വര ക്ഷേത്രത്തിൽ ആരംഭിക്കും. ഫോൺ: 9036540186, 7022339142, 9880293389
വിഭൂതിപുര യെലമ്മ സ്വാമി പൊങ്കൽ കമ്മിറ്റിയുടെ ഓൾഡ് എയർപോർട്ട് റോഡ് വിഭൂതിപുരയിലെ രേണുക യെല്ലമ്മ സ്വാമി ക്ഷേത്രത്തിൽ രാവിലെ 9.45ന് ആരംഭിക്കും. ഫോൺ: 9483000408,9108672543.
ആനേപാളയ അയ്യപ്പക്ഷേത്രം◼️
ആനേപാളയ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 9ന് ആരംഭിക്കും. ഫോൺ: 7975946267, 9845103118.
ജെ.സി നഗർ അയ്യപ്പക്ഷേത്രം◼️
ജെ.സി നഗർ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 10ന് ആരംഭിക്കും. ഫോൺ: 9731118803.
എസ്എൻഡിപി യൂണിയന്‍ തമ്മനഹള്ളി ◼️
എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ രാവിലെ 9.30നു തമ്മനഹള്ളിയിലെ യൂണിയൻ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.
ഡൊംലൂർ പൊങ്കാല ആയില്യം പൂജാ സമിതി ◼️
ഡൊംലൂർ പൊങ്കാല ആയില്യം പൂജാ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 9നു ബിഡിഎ ലേഔട്ടിലെ സപ്പളമ്മ ദേവസ്ഥാനത്തു നടത്തും. ഫോൺ: 9740199045, 9845559294, 9845139254.
SUMMARY: Attukal Pongala tomorrow; Malayali groups make elaborate preparations
















