ഒറ്റപ്പാലത്ത് മേജർ രവി എൻ.ഡി.എ സ്ഥാനാർഥിയായേക്കും

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് എൻ.ഡി.എ സ്ഥാനാർഥിയായി മേജർ രവി എത്തിയേക്കും. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ സിനിമാതാരം കൂടിയായ മേജർ രവി സന്ദർശിച്ചു. മേജർ രവിയുടെ സിനിമാരംഗത്തെ താരമൂല്യവും പൊതുസമ്മതിയും മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടാൻ കഴിഞ്ഞത് മണ്ഡലത്തില്‍ ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. വട്ടിയൂർകാവില്‍ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാ‍ർത്ഥിയാകും. ഇന്ന് രാവിലെ പത്തരക്ക് ശ്രീലേഖ മണ്ഡലത്തില്‍ ചുവരെഴുത്ത് തുടങ്ങുമെന്ന് പാർട്ടി അറിയിച്ചു. ശ്രീലേഖയോട് മണ്ഡലത്തില്‍ സജീവമാകാൻ ബിജെപി നിർദ്ദേശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാർഡില്‍ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതില്‍ പരിഭവമുണ്ട്. സമവായത്തിന്റെ ഭാഗമായി വട്ടിയൂർകാവില്‍ സീറ്റ് നല്‍കാമെന്ന് പാർട്ടി ഉറപ്പ് നല്‍കിയിരുന്നു. സിറ്റിംഗ് എംഎല്‍എ വികെ പ്രശാന്ത് ഇടത് സ്ഥാനാർഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർകാവില്‍ ശക്തമായ ത്രികോണപ്പോര് ഉറപ്പായി.

SUMMARY: Major Ravi may become NDA candidate in Ottapalam

Hot this week

സിഎംആർഎൽ-എക്സാലോജിക് കേസ്; വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, ചോദ്യം ചെയ്യൽ നടപടി നീണ്ടത് എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

കെഎൻഎസ്എസ് മംഗളൂരു കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക പൊതുയോഗത്തിൽ 2026-28...

നോവൽ ചർച്ചയും സാഹിത്യ സംവാദവും 21ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് നോവല്‍ ചര്‍ച്ചയും, സാഹിത്യ സംവാദവും...

മൈസൂരുവിലെ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയവര്‍

ബെംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള മൈസൂരുവിലെ ശ്രീ ജ‍യദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന്...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ...

കെഎൻഎസ്എസ് നെലമംഗല കരയോഗം വാർഷികം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ ഒന്നാമത് വാർഷികവും...

ആഭിചാരക്രിയയുടെ മറവിൽ 15-കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ...

Related Articles

Popular Categories