പൊന്മുടിയിൽ വാഹനാപകടം: 35 അടി താഴ്ചയിലേക്ക് വീണു; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: പൊ​ന്മു​ടി​യി​ൽ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കല്ലറ സ്വദേശി അ​നീ​ഷ് – ഷാ​ലു ദ​മ്പ​തികളുടെ മ​ക​ൾ ത്ര​യ ന​ന്ദ​യാ​ണ് മ​രി​ച്ച​ത്.

പൊന്മുടി കണ്ട് തിരികെ വരുന്നവഴി കല്ലാർ ചെക്ക് പോസ്റ്റിന് താഴെ 35 അടി കുഴിയിലേക്കാണ് കാർ മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന കല്ലറ വളക്കുഴി പച്ച ശ്രീശൈലത്തിൽ അനൂപ് (47), അനു (38), നിവേദ് (13), തീർത്ഥ (17), കല്ലറ തറട്ട അഖിന ഭവനിൽ ലതിക മകൾ അഖിന (17) പാങ്ങോട് മൂന്ന് മുക്ക് ബോസ് നിവാസിൽ ഷൈനി മകൾ ഗോപിക (17) എന്നിവരെ പരിക്കുകളോടെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ത്രയ നന്ദയുടെ മൃതശരീരം നിലവിൽ വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
SUMMARY: Vehicle accident in Ponmudi: Seven-year-old girl falls 35 feet; tragic end for her

Hot this week

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പി​ടി​ച്ചു​ല​ച്ച നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ)...

മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധു റിമാൻഡിൽ

കൊച്ചി: മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ സെക്‌സ് റാക്കറ്റിനുമുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി...

ബെംഗളൂരുവിൽ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ ഇടിച്ചു; യാത്രക്കാർ സുരക്ഷിതർ, ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു (ടെയിൽ സ്‌ട്രൈക്ക്)....

എക്‌സ് അക്കൗണ്ട് പൂട്ടിയതിനു പിന്നാലെ പുതിയത് ആരംഭിച്ച്‌ കോക്രോച്ച്‌ ജനതാ പാര്‍ട്ടി

ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എക്‌സ്...

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരി ആറ്റില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശനത്തിനെത്തിയ യുവതി വിതുര ചന്തമുക്ക് താവയ്ക്കല്‍...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയ സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയ സംഭവത്തില്‍ മന്ത്രി രമേശ്...

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുര്‍ഹാൻ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു

ഡൽഹി: രാജ്യത്തെ നടുക്കിയ 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരില്‍ ഒരാളായ...

13-ാം നമ്പര്‍ കാറിന് ഒടുവില്‍ അവകാശിയെത്തി; ചോദിച്ചുവാങ്ങിയത് കെ എം ഷാജി

തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്നു പറഞ്ഞ് ആരും വാങ്ങാതിരുന്ന 13-ാം നമ്പർ...

Related Articles

Popular Categories