ഐപിഎല്‍; പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്ത്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ ചെന്നൈ പുറത്ത്. 230 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു ചെന്നൈക്ക് മുന്നില്‍ ഗുജറാത്ത് ഉയര്‍ത്തിയത്. എന്നാല്‍ പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ നില്‍ക്കാന്‍ പോലുമാകാതെ ചെന്നൈയുടെ ബാറ്റര്‍മാര്‍ ഒന്നിനു പുറകെ ഒന്നായി മടങ്ങി. 89 റണ്‍സിനാണ് ചെന്നൈയുടെ തോല്‍വി. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് മത്സരങ്ങള്‍ വിജയിച്ച ചെന്നൈക്ക് 12 പോയിന്റ് മാത്രമാണുള്ളത്. മറുവശത്ത് 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു .

സ്‌കോര്‍: ഗുജറാത്ത് 229/4, ചെന്നെ 140(13.4)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 229 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി.

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണെ (0) വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറുടെ കൈയില്‍ എത്തിച്ച് മുഹമ്മദ് സിറാജ് ചെന്നൈയെ പ്രതിസന്ധിയിലാക്കി.

അന്‍ഷുല്‍ കാംബോജും (18) വാലറ്റത്ത് പൊരുതി. സിറാജിനെക്കൂടാതെ റബാഡയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സിറാജാണ് കളിയിലെ താരം.

നേരത്തേ അര്‍ദ്ധ സെഞ്ച്വറി നേടിയ സായി സുദര്‍ശന്‍ (53 പന്തില്‍ 84), ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്‍ (37 പന്തില്‍ 64), ജോസ് ബട്ട്‌ലര്‍ (പുറത്താകാതെ 27 പന്തില്‍ 57) എന്നിവരാണ് ഗുജറാത്തിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

ടീം സ്‌കോര്‍ 125ല്‍ വച്ച് 13ാം ഓവറില്‍ ഗില്ലിനെ പുറത്താക്കി സ്പെന്‍സര്‍ ജോണ്‍സണാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ബട്ട്‌ലറിനൊപ്പം സായി 37 പന്തില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ ് മടങ്ങിയത്.രണ്ടാം ഓവറിൽ പന്ത്‌ പിടിക്കുന്നതിനിടെ കൈവിരലിന്‌ പരിക്കേറ്റതിനാൽ സഞ്‌ജു സാംസണിന്‌ പകരം ഉർവിൽ പട്ടേൽ വിക്കറ്റ്‌കീപ്പറായി.
SUMMARY: IPL; Chennai Super Kings out without making the playoffs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം....

ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്...

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹനൂർ വനമേഖലയിൽ മൂന്ന് പേർ കൊല്ലപ്പെട്ട വെടിവെപ്പ്...

മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം...

ഓണത്തിരക്ക്; മംഗളൂരു– കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

മംഗളൂരു: ഓണത്തിന്‌ മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ സർവ്വീസ്‌ നടത്തും. ചൊവ്വ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വൈറ്റ്ടോപ്പിങ്ങ് ജോലികള്‍ക്കായി റേസ് കോഴ്സ് റോഡ് ഇന്ന് മുതൽ 2 മാസത്തേക്ക് അടയ്ക്കും

ബെംഗളൂരു: വൈറ്റ്‌ടോപ്പിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മജസ്റ്റിക്കിനെ മല്ലേശ്വരം, ശിവാജിനഗര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന...

വീടിന് മുന്നിലെ പാർക്കിങ് ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യം

ബെംഗളൂരു: വീടിന് മുന്നിലെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ്...

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം (സൈനൻ കെടാമംഗലം)...

Related Articles

Popular Categories