കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ് ലിങ്ക് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. കെഎൻഎസ്എസ് ചെയർമാൻ ആർ മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി വി നാരായണൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഖജാൻജി എൻ വിജയ കുമാർ, വൈസ് ചെയർമാൻമാരായ കെ.വി. ഗോപാലകൃഷ്ണൻ, ജി. മോഹനകുമാർ, എൻ ഡി സതീഷ്, ജോയിൻ്റ് സെക്രട്ടറിമാരായ എസ് ഹരീഷ് കുമാർ, സി ജി ഹരികുമാർ, വാസുദേവൻ നായർ, ജോയിൻ്റ് ട്രഷറർ വി. പ്രദീപൻ, മഹിളാ കോർ കമ്മിറ്റി കൺവീനർ ശോഭന രാംദാസും ജോയിൻ്റ് കൺവീനർമാരും, കെഎൻഎസ്എസ്. പിആർഒ. ഡി കൃഷ്ണൻകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഗോകുലം ബിൽഡർസ് ഡയറക്ടർ പ്രമോദ് ഗോപാലൻ, ജിഎൻഎസ്എസ് ചെയർമാൻ എസ് എസ് നായർ, കേരള സമാജം പ്രസിഡണ്ട് ഹനീഫ, സെക്രട്ടറി റെജി കുമാർ, വിനു ജി, കെഎൻഇ പ്രസിഡൻ്റ് സി ഗോപിനാഥൻ നായർ, സെക്രട്ടറി ജയ്ജോ ജോസഫ്, കലാവേദി പ്രസിഡൻ്റ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി മധുസൂദനൻ, എസ്എൻഡിപി യോഗം ബെംഗളൂരു പ്രസിഡൻ്റ് അഡ്വ. സത്യൻ പുത്തൂർ, ശ്രീനാരായണ സമിതി പ്രസിഡണ്ട് രാജ്മോഹൻ, നമ്പ്യാർ അസോസിയേഷൻ പ്രസിഡണ്ട് ജയശ്രീ നമ്പ്യാർ, സുവർണ കർണാടക കേരള സമാജം സ്റ്റേറ്റ് പ്രസിഡണ്ട് ആർ രാജേന്ദ്രൻ എന്നിവരെ ആദരിച്ചു.

ഡയറക്ടർ ബോർഡ് മെമ്പർമാർ, കരയോഗം പ്രസിഡണ്ട്മാർ സെക്രട്ടറിമാർ, അംഗങ്ങൾ, മഹിളാ വിഭാഗം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിൽഡിംഗ് ഫണ്ടിലേക്ക് സംഭാവന നൽകിയ കരയോഗങ്ങളെ ആദരിച്ചു. സാംസ്കാരിക വേദി സംഘടിപ്പിച്ച കവിത ചെറു കഥ മത്സരങ്ങളിൽ ജയച്ചവർക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
SUMMARY: KNSS office inauguration

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച്...

അറ്റകുറ്റപ്പണി; മൈസൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ, അറ്റകുറ്റപ്പണികളെ തുടർന്ന് ഒക്ടോബർ...

കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കറെ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂ​ഡ​ൽ​ഹി: ജ​മ്മു ക​ശ്മീ​രി​ൽ ഭീ​ക​ര​നെ വ​ധി​ച്ച് ക​ര​സേ​ന. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ...

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സിഐഎസ്എഫ് ജവാൻ, 4 പേർ കൊല്ലപ്പെട്ടു; സംഭവം ജമ്മു കശ്മീരിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ...

Related Articles

Popular Categories