“കേസുമായി മുന്നോട്ടുപോകും, എഫ് ട്യൂണ്‍ ക്രീം ആരും ഉപയോഗിക്കരുത്”; ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ ഗുരുതര വൃക്ക രോഗം ബാധിച്ചതില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പെണ്‍കുട്ടി. ഫെയര്‍നെസ് ക്രീമിന്റെ സാമ്പിള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. എഫ് ട്യൂണ്‍ എന്ന ക്രീമില്‍ നിന്നാണ് വൃക്ക രോഗം ഉണ്ടായതെന്നും കേസുമായി കണ്‍സ്യുമര്‍ കോടതിയിലേക്ക് പോകുമെന്നും പെണ്‍കുട്ടി പറഞ്ഞു.

‘എഫ് ട്യൂണ്‍ എന്ന ക്രീം ഇപ്പോള്‍ യൂസ് ചെയ്യുന്നവരുണ്ടെങ്കില്‍ നിര്‍ത്തണം. വിഷയത്തില്‍ എനിക്കെതിരെ കമന്റിട്ട് വേദനിപ്പിക്കുന്നവരുണ്ട്. എന്തായാലും ഞാന്‍ അകപ്പെട്ടു, മറ്റുള്ളവര്‍ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയത്. ഞാന്‍ പഠിക്കുന്ന ക്ലാസിവെ നിരവധി കുട്ടികള്‍ ഈ ക്രീം ഉപയോഗിക്കുന്നുണ്ട്.

പ്രോട്ടീന്‍ മൂത്രത്തിലൂടെ പോകാന്‍ തുടങ്ങിയപ്പോഴാണ് വിഷയം ഗൗരവത്തില്‍ കാണാന്‍ തുടങ്ങിയത്. ഇത് ഉപയോഗിക്കുന്ന പലരും ക്ഷീണം നേരിടുന്നു എന്നാണ് പറയുന്നത്. നിലവില്‍ ആരോഗ്യപ്രശ്‌നം ഉള്ളവര്‍ വീട്ടില്‍ പറയുക. ആദ്യഘട്ടം ആയതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥയില്‍ എങ്കിലും രക്ഷപ്പെടാനായത്. സ്‌കിന്‍ ഇതിനകം തന്നെ ഡാമേജ് ആയിട്ടുണ്ട്. ഇനി നല്ല ചികിത്സാ വേണം അത് തിരിച്ചുപിടിക്കാന്‍’; പരാതിക്കാരിയായ പെണ്‍കുട്ടി പറഞ്ഞു.

SUMMARY: “Will proceed with the case; no one should use ‘F-Tune’ cream”—complainant to approach the Consumer Court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; ‘കളരി സംഗമം’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: വരാനിരിക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനും ഖേലോ ഇന്ത്യ മത്സരങ്ങൾക്കും മുന്നോടിയായി...

കെ.എ.എസ് ചട്ടങ്ങള്‍ പൊളിച്ചെഴുതാൻ സര്‍ക്കാര്‍; 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിയമന രീതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് താഴത്തിൽ ഹൗസിൽ ടി. തങ്കമണി (78) ബെംഗളൂരുവില്‍...

അഭിറാം വധക്കേസ്; ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: അഭിറാം വധക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ്...

ആലപ്പുഴയില്‍ 12 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം എട്ട് പേര്‍ പിടിയില്‍

ആലപ്പുഴ: പൂച്ചാക്കലില്‍ മാക്കേക്കടവ് ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യൂത്ത്...

ശബരിമല ഡ്യൂട്ടിയില്‍ കര്‍ശന നിയന്ത്രണം: മദ്യപാനശീലമുള്ളവരെയും പ്രശ്‌നക്കാരെയും നിയോഗിക്കരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: മാന്യമായി പെരുമാറാന്‍ അറിയാത്തവരും മദ്യപാനികളുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന്...

നവീൻ ബാബുവിൻ്റെ മരണം; എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍...

ഇ.എം.എസിൻ്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: ഇഎംഎസിന്റെ മകളും, എഴുത്തുകാരിയുമായ ഇ എം രാധ അന്തരിച്ചു. 70...

Related Articles

Popular Categories