കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സ്വദേശി സുജിത്ത് ആണ് അപകടത്തില്‍പ്പെട്ടത്. പേയാട് കാവടിക്കടവിലാണ് സംഭവം.

മിലിട്ടറി ക്യാമ്പിലെ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവരോടൊപ്പമാണ് സുജിത്ത് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. സുജിത്തിന് നീന്തി കരയിലെത്താന്‍ സാധിച്ചില്ല. സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. നേരത്തേയും ഇവിടെ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

SUMMARY: Soldier goes missing after being swept away by the current while bathing in Karamana River

Hot this week

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

കോട്ടയ്ക്കൽ ആര്യവൈദ്യശാല ജയനഗർ ബ്രാഞ്ചിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ

ബെംഗളൂരു: ആരോഗ്യമേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എൻഎബിഎച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്...

കെഎന്‍എസ്എസ് സംസ്‌കാരിക വേദി; കവിത-ചെറുകഥ മത്സര വിജയികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സാംസ്‌കാരിക വേദി കരയോഗങ്ങള്‍ക്കായി ഇംഗ്ലീഷിലും...

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: തൃശൂർ അമല നഗറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന...

എഎംഎംഎയില്‍ ചേരിപ്പോര്; അൻസിബ അടക്കം 4 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങള്‍ രൂക്ഷമാകുന്നു. ശ്വേത മേനോൻ...

വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

കൊല്ലം: മുൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ...

Related Articles

Popular Categories