കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം ‘ദൃശ്യ വിസ്മയം 2026’ ജൂണ്‍ 14ന് സീ
എം ആര്‍ ഐ ടി കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മണി മുതല്‍ നടക്കും.
മഹദേവപുര എം എല്‍ എ മഞ്ജുള ലിംബവല്ലി, മുന്‍ മന്ത്രി അരവിന്ദ് ലിംബവല്ലി, കെ എന്‍ എസ്സ് എസ്സ് ചെയര്‍മാന്‍ ആര്‍. മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി. വി. നാരായണന്‍, ട്രഷറര്‍ എന്‍. വിജയകുമാര്‍, എം കെ ഗ്രൂപ്പ് ഉടമസ്ഥന്‍ കൃഷ്ണ മൂര്‍ത്തി, ഫോഴ്‌സ് ജി ഡബ്ല്യു സെക്രട്ടറിയും വിശിഷ്ട സേവ മെഡല്‍ ജേതാവുമായ ബ്രിഗേഡിയര്‍ സന്ദീപ് കുമാര്‍, പീസ് ഓഫ് ലൈഫ് ട്രസ്റ്റിന്റെ ഡോക്ടര്‍. സോബി സാബു എന്നിവര്‍ മുഖ്യാതിഥികളാകും.

കുടുംബാംഗങ്ങളുടെ കലാപരിപാടികളും, അയ്യപ്പ ചരിതം എന്ന നൃത്ത നാടകവും മെഗാ മ്യൂസിക് ലൈവ് എന്നിവ അരങ്ങേറും. കരയോഗം പ്രസിഡന്റ് പത്മകുമാര്‍ എ എസ്, സെക്രട്ടറി പുരുഷോത്തമന്‍ പി എന്‍, കുടുംബ സംഗമം കണ്‍വീനര്‍ ലത മേനോന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ചന്ദ്രശേഖര്‍ സി എസ്, അജിത് പിള്ള,, മഹിളാ വിഭാഗം ഗൃഹലക്ഷ്മി ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9449024096.
SUMMARY: KNSS Whitefield Karayogam Family Gathering on the 14th

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലോങ് ജംമ്പിൽ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; ചരിത്രം കുറിച്ച്‌ മലയാളി താരം

ഗ്ലാസ്കോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ ഇന്ത്യയുടെ മലയാളി താരം എം.ശ്രീശങ്കറിന്...

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയാകാൻ ജഗദീഷ് അഫാലെ

ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 600 രൂപ വർധിച്ച്‌...

നാടുറങ്ങാത്ത നാടകരാവുകൾ; പുസ്തക ചർച്ച ഓഗസ്റ്റ് എട്ടിന്

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ കെ ആർ കിഷോർ രചിച്ച നാടുറങ്ങാത്ത നാടകരാവുകൾ...

അനിൽ തിരുമംഗലത്തിന്റെ നാടക സമാഹാരം ‘ഏകം’; പ്രകാശനം ഓഗസ്റ്റ് രണ്ടിന്

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനില്‍ തിരുമംഗലത്തിന്റെ ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ 'ഏകം'...

ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം ആറുപേര്‍ പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസില്‍ സി.ബി.ഐ...

കോളജുകളിൽ എച്ച്ഐവി പരിശോധനയ്ക്ക് തുടക്കമായി 

ബെംഗളൂരു: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനയും...

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ...

Related Articles

Popular Categories