‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’; നോവല്‍ പ്രകാശനം നാളെ 

ബെംഗളൂരു: എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ. യുടെ ഏറ്റവും പുതിയ നോവലായ ‘മന്ത്രിക്കുന്ന യന്ത്രങ്ങ’ളുടെ പ്രകാശനം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഇന്ദിരാനഗറിലെ റോട്ടറി ഹാളില്‍ നടക്കും. വിജയ കര്‍ണാടക അസിസ്റ്റന്റ് എഡിറ്റര്‍ മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. അധ്യാപികയും സംസ്‌കൃത പണ്ഡിതയുമായ ഡോ. സുധ കെ. കെ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. ഇന്ദിര പറക്കാട്ട് പുസ്തകം പ്രകാശനം ചെയ്യും. കവിയും സംഗീതജ്ഞയുമായ നീതു കുറ്റിമാക്കല്‍ പുസ്തകം ഏറ്റുവാങ്ങും.

ചടങ്ങില്‍ ബെംഗളൂരുവിലെ കവികള്‍ കവിതകള്‍ അവതരിപ്പിക്കും. വിവിധ മേഖലകളിലെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ യുവപ്രതിഭ ഓസ്റ്റിന്‍ അജിത്തിനെ ആദരിക്കും.

പ്രേംരാജ് കെ. കെ.യുടെ മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായ അവതരണശൈലിയും പ്രമേയവുമാണ് ‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ എന്ന നോവലിന്റെ പ്രത്യേകതയെന്ന് സംഘാടകര്‍ അറിയിച്ചു. പ്രകാശനദിനം മുതല്‍ പുസ്തകം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9886910278.
SUMMARY: Novel release tomorrow.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

കർണാടകയിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ ചുമതലകൾ...

നീതി നിഷേധം മൂലം ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: അഡ്വ. പി. ഉസ്‌മാൻ

ബെംഗളൂരു: നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും...

കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പോലീസ്

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗണ്‍സിലർ...

കൊച്ചിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

കൊച്ചി: കളമശ്ശേരിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ലഹരി...

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ പിടിയിൽ

ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റേസ് കോഴ്‌സ് റോഡ് ഇന്ന് മുതൽ 60 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റേസ് കോഴ്‌സ് റോഡ് വൈറ്റ്-ടോപ്പിങ് പ്രവൃത്തികളുടെ...

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

Related Articles

Popular Categories