മേക്കേദാട്ടു വിഷയത്തിൽ ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് വാട്ടാൽ നാഗരാജ്

ബെംഗളൂരു: മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് കന്നഡ അനുകൂല നേതാവ് വാട്ടാൽ നാഗരാജ് പ്രഖ്യാപിച്ചു. മേക്കേദാട്ടുവിനൊപ്പം മഹദായി, കൽസാ–ബണ്ഡൂരി പദ്ധതികളും വേഗത്തിൽ നടപ്പാക്കണമെന്നാണ് ആവശ്യം.

രാമനഗരയിലെ ഐജൂർ സർക്കിളിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് വാട്ടാൽ നാഗരാജ് പ്രഖ്യാപനം നടത്തിയത്. കാവേരി ജലവിഷയത്തിൽ തമിഴ്നാട് തുടർച്ചയായി കർണാടകയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ബെംഗളൂരുവിന്റെ കുടിവെള്ള ആവശ്യത്തിന് മേക്കേദാട്ടു പദ്ധതി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 10ന് അത്തിബെലെ അതിർത്തി അടയ്ക്കുമെന്നാണ് വാട്ടാൽ നാഗരാജിന്റെ പ്രഖ്യാപനം. മേക്കേദാട്ടു പദ്ധതി നടപ്പാക്കുന്നതിന് പുറമെ ബിഡദി ടൗൺഷിപ്പ് പദ്ധതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ഓഗസ്റ്റ് 13ന് സംസ്ഥാനവ്യാപക കർണാടക ബന്ദിനും വാട്ടാൾ നാഗരാജ് ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാരുമായി ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും അതിനാൽ ബന്ദ് പിൻവലിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തി അടയ്ക്കാനുള്ള പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10ന് അത്തിബെലെ മേഖലയിൽ ഗതാഗതത്തെ ബാധിക്കുന്ന സാഹചര്യമുണ്ടാകുമോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നുണ്ട്.
SUMMARY: Vattal Nagaraj says Tamil Nadu border will be closed on August 10th over Mekedatu issue

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിർമ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷനിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് അടർന്നു വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മെട്രോ വയഡക്റ്റിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് വീണു....

ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ എണ്ണടാങ്കറിന് നേരെ മിസൈലാക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ എണ്ണക്കപ്പലിന് നേരെ...

യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും ഉപഭോക്താക്കളിൽനിന്ന് ചാർജ് ഈടാക്കില്ലെന്നും...

വ​ട​ക്ക​ൻ കേരളത്തില്‍ മഴ തുടരും; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: വ​ട​ക്ക​ൻ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല്...

ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ യുവതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്...

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉൾപ്പെടെ 24 ഇടത്ത് പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ...

ഓണാവധി; കേരളത്തിലേക്ക് 90 സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 സ്പെഷ്യല്‍...

Related Articles

Popular Categories