കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ 10 വിദ്യര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. കേരളസമാജം പ്രസിഡന്റ് ഹനീഫ്. എം ലാപ്‌ടോപ്പ്കളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സോണ്‍ ചെയര്‍മാന്‍ ഷിബു കെ.എസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേരള സമാജം ജന. സെക്രട്ടറി റെജികുമാര്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ കെ, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരന്‍, കെ എന്‍. ഇ ട്രസ്റ്റ് സെക്രട്ടറി പി വി എന്‍ ബാലകൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ഡി.കെ മോഹന്‍ബാബു, ലാപ്‌ടോപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്ത അവാന്‍സ് ടെക്‌നോളജിസ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വിനോദ് ജോസഫ് കൈനിക്കാട്ട്, ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ രാമു രാധാകൃഷ്ണന്‍, മുന്‍ സോണ്‍ ചെയര്‍മാന്‍ പി. ദിവാകരന്‍ , സോണ്‍ കണ്‍വീനര്‍ ബിനു പി, ഫിനാന്‍സ് കണ്‍വീനര്‍ ശിവദാസ് പി.കെ, രജിത്കുമാര്‍ കെ.പി, ടെഗിജോസഫ്, എന്നിവര്‍ സംസാരിച്ചു.

കെ എന്‍ ഇ ട്രസ്റ്റിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരെ ചടങ്ങില്‍ ആദരിച്ചു. സോണ്‍ വൈസ് ചെയര്‍മാന്‍ പദ്മകുമാര്‍, ജോയിന്റ്കണ്‍വീനര്‍ മാരായ വിനീത്.യു, ഷൈബികോശി, ഷൈജന്‍തോമസ്, വനിതാവിഭാഗം കണ്‍വീനര്‍ രഞ്ജിതശിവദാസ്, യുവജനവിഭാഗം അധ്യക്ഷന്‍ സിദ്ധാര്‍ഥ്. എസ്സ്, ബാലവിഭാഗം ചെയര്‍പേഴ്‌സണ്‍ ഭാഗ്യലക്ഷ്മി.ബി, എല്ലാ വിഭാഗങ്ങളിലേയും പ്രവര്‍ത്തകസമതി അംഗങ്ങളും പങ്കെടുത്തു. രണ്ട് മാസം മുന്‍പ് വയനാട്ടിലെ മുണ്ടക്കൈ -ചൂരല്‍ മല ദുരന്തത്തില്‍ പെട്ട 10 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപുകള്‍ വിതരണം ചെയ്തിരുന്നു.
SUMMARY: Kerala Samajam distributed laptops

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌...

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

കേരളസമാജം നെലമംഗല ഓണാഘോഷം; അഖിലേന്ത്യാ വടംവലി മത്സരം നാളെ 

ബെംഗളൂരു: പ്രവാസി മലയാളി കൂട്ടായ്മയായ കേരളസമാജം നെലമംഗലയുടെ 'മിന്നും പൊന്നോണം 2026'...

Related Articles

Popular Categories