കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഒക്ടോബർ 4 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ഓണാഘോഷം ‘കെകെഎസ് പൊന്നോണം 2026’ ഒക്ടോബർ 4 ന് ഞായറാഴ്ച കുന്ദലഹള്ളി സിഎംആര്‍ഐടി കോളേജ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും. സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളോടൊപ്പം കേരളത്തിലെ പ്രശസ്തരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കും.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ ജേതാവായ ശിവപ്രിയ, രണ്ടാംസ്ഥാനം നേടിയ അർജുൻ, നാടൻപാട്ട് ഗായകനായ സുരേഷ് പള്ളിപ്പാറ തുടങ്ങിയവർ നയിക്കുന്ന സംഗീതമേളയും കേരളത്തിലെ പ്രശസ്തരായ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന തെയ്യങ്ങളും ചേർന്നതാണ് മെഗാഷോ.

ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബാംഗ്ലൂർ മലയാളികൾക്കായി പൂക്കളമത്സരവും റീൽ മത്സരവും സംഘടിപ്പിക്കുന്നു. ഈ മാസം 27 ന് തുബ്രഹള്ളിയിലെ ബിമല്‍ ലേ ഔട്ടിലെ സമാജം ഓഫീസിലാണ് പൂക്കളമത്സരം സംഘടിപ്പിക്കുന്നത്. നിശ്ചിത എണ്ണം ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളൂ. രജിസ്‌ട്രേഷൻ ചാർജ് ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം പതിനായിരം രൂപയും ട്രോഫിയും രണ്ടാം സമ്മാനം അയ്യായിരം രൂപയും ട്രോഫിയും മൂന്നാംസമ്മാനം മൂവായിരം രൂപയും ട്രോഫിയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. പൂക്കളമത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കും: 9901794155

റീൽ മത്സരത്തിൽ പങ്കെടുക്കുന്നവർ സെപ്റ്റംബർ 27 നകം അവരുടെ വീഡിയോ ബന്ധപ്പെട്ട കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന റീലുകൾ ഓണാഘോഷവേദിയിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ മത്സരവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്ക്: 9886799766).

സമാജത്തിന്റെ ഓണാഘോഷം നടക്കുന്ന ഒക്ടോബർ നാലിന് സിഎംആര്‍ഐടി ഓഡിറ്റോറിയത്തിൽ വെച്ചായിരിക്കും രണ്ടുമത്സരത്തിന്റേയും വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുന്നത്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക: 9845751628 , 9449538245.
SUMMARY: Kundalahalli Kerala Samajam Onam celebrations on October 4th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന...

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്....

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ...

അസമില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച്‌ അപകടം; 23 പേര്‍ മരിച്ചു

ഗുഹവാത്തി: അസമിലെ കാസിരംഗയില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേർ...

വടകരയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാർ കത്തിനശിച്ചു; കർണാടക സ്വദേശികളായ ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകരയ്ക്കടുത്ത്  കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം...

‘എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി...

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

Related Articles

Popular Categories