ഓണം ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷം – വി എസ് ജോയ് എംഎൽഎ 

ബെംഗളൂരു: ഒരുമയുടെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം നല്‍കുന്ന ആഘോഷമാണ് ഓണമെന്ന് വി എസ് ജോയ് എംഎല്‍എ. ബാംഗ്ലൂര്‍ കേരള സമാജം കെ ആര്‍. പുരം സോണ്‍ സംഘടിപ്പിച്ച പൊന്നോണ സംഗമം 2026, കഗ്ഗദാസപുര വിജയ കിരണ്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണ്‍ ചെയര്‍മാന്‍ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു.ബൈരതി ബസവരാജ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഐവാന്‍ നിഗ്ലി എക്‌സ് എം എല്‍ എ, കസ്റ്റംസ് കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, അറ്റോസ് ഇന്ത്യ സി ഇ ഓ അജിത് എന്‍ സി , അവന്‍സ് ടെക്‌നോളജി സി ഓ ഓ വിനോദ് ജോസഫ്, ശ്രീ ലക്ഷ്മി ഹോസ്പിറ്റല്‍ എം ഡി ഡോ സാംബശിവ എന്‍ സി,കേരള സമാജം പ്രസിഡന്റ് ഹനീഫ് എം, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ് , സെക്രട്ടറി പി വി എന്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ സയ്യിദ് മസ്താന്‍, സോണ്‍ കണ്‍വീനര്‍ ബിനു പി, ആഘോഷ കമ്മറ്റി കണ്‍വീനര്‍ രജിത് കുമാര്‍ കെ പി, സോണ്‍ വൈസ് ചെയര്‍മാന്‍ ടെജി ജോസഫ്, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഐഷ ഹനീഫ്, യൂത്ത് വിംഗ് കണ്‍വീനര്‍ ഗൗരി അനില്‍, ബാല വിഭാഗം ചെയര്‍പേഴ്‌സണ്‍ ഭാഗ്യലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.

സോണ്‍ കുടുംബാംഗങ്ങളുടെ കലാ പരിപാടികള്‍, ലഹരിക്കെതിരെയുള്ള സ്‌കിറ്റ്, ഓണസദ്യ, ചെണ്ട മേളം, കണ്ണൂര്‍ ഷെരീഫും അഖില ആനന്ദ് ടീമും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
SUMMARY: Bangalore Kerala Samajam KR. Ponnona Sangam organized by Puram Zone

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷ: കർണാടക ചാപ്റ്ററിന് മികച്ച വിജയം

ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍...

ക​ളി​ക്കു​ന്ന​തി​നി​ടെ കിണറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കോ‌​ട്ട​യം: ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം പി​ണ്ണാ​ക്ക​നാ​ടു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ മലയാളം മിഷൻ പഠന കേന്ദ്രം ആരംഭിച്ചു 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ...

Related Articles

Popular Categories