നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷ: കർണാടക ചാപ്റ്ററിന് മികച്ച വിജയം

ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍ നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമാ പരീക്ഷയിൽ കർണാടക ചാപ്റ്ററിന് നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ ഏഴ് വിദ്യാർഥികളും വിജയിച്ച് ചാപ്റ്ററിന്റെ അഭിമാനമായി.

ബെംഗളൂരു സെൻട്രൽ സോണിലെ വിജ്ഞാന ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിലെ ലിയോ വിൽസൺ പഞ്ഞിക്കാരൻ 100ൽ 100 മാർക്ക് നേടി കർണാടക ചാപ്റ്ററിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി. ബെംഗളൂരു ഈസ്റ്റ് സോണിലെ കൈരളി വെൽഫെയർ അസോസിയേഷൻ വിദ്യാർഥിനി ഹൃതിക പി. 98 മാർക്കോടെ രണ്ടാം സ്ഥാനത്തും മൈസൂരു മേഖലയിലെ സുധാ സ്റ്റഡി സെന്ററിലെ വിദ്യാർഥി തെരേസ് മരിയ തോമസ് 96 മാർക്ക് നേടി മൂന്നാം സ്ഥാനത്തും എത്തി.

മൈസൂരു മേഖലയിലെ ദിയ സായി ലാൽ ജി, ബെംഗളൂരു ഈസ്റ്റ് മേഖലയിലെ അന്നമോൾ സണ്ണി ആന്റണി, ബെംഗളൂരു സെൻട്രൽ സോണിലെ നബീഹ കാപ്പൻ, മെഹറിൻ കാപ്പൻ എന്നി വിദ്യാര്‍ഥിനികളും മികച്ച വിജയം നേടി.

📷 ദിയ സായി ലാൽ ജി, അന്നമോൾ സണ്ണി ആന്റണി, നബീഹ കാപ്പൻ, മെഹറിൻ കാപ്പൻ

തിങ്കളാഴ്ച സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

SUMMARY: Neelakurinji Higher Diploma Exam: Karnataka Chapter has done well

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

ഓണം ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷം – വി എസ് ജോയ് എംഎൽഎ 

ബെംഗളൂരു: ഒരുമയുടെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം നല്‍കുന്ന ആഘോഷമാണ് ഓണമെന്ന് വി...

ക​ളി​ക്കു​ന്ന​തി​നി​ടെ കിണറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കോ‌​ട്ട​യം: ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം പി​ണ്ണാ​ക്ക​നാ​ടു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ മലയാളം മിഷൻ പഠന കേന്ദ്രം ആരംഭിച്ചു 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ...

ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പിൽ മലയാളിത്തിളക്കം; എം ശ്രീശങ്കറിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജമ്പ് മത്സരത്തില്‍ ഇന്ത്യക്കായി തിളക്കമാർന്ന നേട്ടം...

Related Articles

Popular Categories