ബെംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചന്ദാപുര ഗിലേജിൽ മൈ ചർച്ച് സ്ഥാപകൻ എ.വി. തോമസ് നിർവഹിച്ചു. പ്രൊഫ. ജേക്കബ് വർഗീസ്, പുനീത് ഗൗഡ, ജിനുമോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കർണാടകത്തിൽ മൈ ചർച്ച് നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ, ജീവകാരുണ്യ പദ്ധതികളുടെയും, ജീവൻരക്ഷാ പ്രവർത്തനങ്ങളുടെയും, അനുബന്ധ പരിപാടികളുടെയും ഏകോപനം വരുംദിവസങ്ങളിൽ ആശ്രയകേന്ദ്രത്തിലൂടെയായിരിക്കും നിർവഹിക്കപ്പെടുകയെന്ന് മൈ ചർച്ച് വക്താവ് സുനിൽ മാത്യു പറഞ്ഞു.
മൈ ചർച്ച് ആശ്രയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















