വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. സെപ്തംബര്‍ 20 ന് കായിക മത്സരങ്ങളോടെയായിരുന്നു ഒരാഴ്ച നീണ്ട ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നു 26 ന് വി വി നഗര്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ പൂക്കള മത്സരവും നടന്നു.

27- ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പി.കെ. മുരുകൻ (പ്രസിഡന്റ്, ജെ എസ് ഡബ്ല്യു വിജയനഗർ ആന്‍റ് സേലം വർക്ക്സ്), ഭുവനേശ്വരി മുരുകൻ (വൈസ് പ്രസിഡന്റ് – കൊമേഴ്‌സ്യൽ) എൽ.ആർ. സിംഗ് (സി.ഒ.ഒ – വിജയനഗർ വർക്ക്സ്), മഞ്ജുനാഥ് പ്രഭു (സി.ഇ.ഒ – ബി.എം.എം ഇസ്പാറ്റ്), മഞ്ജുനാഥ് പ്രഭു, ഹരീഷ് നായർ (സീനിയർ വൈസ് പ്രസിഡന്റ് – എനർജി മാനേജ്‌മെന്റ് ആന്‍റ് ഡയറക്ടർ – ഐ.ജി.പി.എൽ), റവ. ഫാദർ ഫ്രാൻസിസ് ഭാഷ്യം (മാനേജർ, സെന്റ് ജോൺസ് സ്കൂൾ, ബല്ലാരി), എം.കെ. മത്തായി (പ്രസിഡന്റ്, കൈരളി കൾച്ചറൽ അസോസിയേഷൻ, ഹോസ്പേട്ട്), ബിജു സി.കെ. (സെക്രട്ടറി – കെ.സി.എ, ബല്ലാരി) എന്നിവര്‍ അതിഥികളായി പങ്കെടുത്തു.

ജോൺ ടോം സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു. ഹോസ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് എം.കെ. മത്തായിയെ ജെ.എസ്.ഡബ്ല്യു സ്റ്റീൽ വിജയനഗർ വർക്ക്സ് സി.ഒ.ഒ എൽ.ആർ. സിംഗ് ആദരിച്ചു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരാവിതരണവും നടത്തി. ഓണസദ്യ, ശിങ്കാരിമേളം, മെഗാ സംഗീത പരിപാടി എന്നിവ ഉണ്ടായിരുന്നു.
SUMMARY: Vijayanagar Malayali Association Onam Celebrations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

അറ്റകുറ്റപ്പണി; മൈസൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ, അറ്റകുറ്റപ്പണികളെ തുടർന്ന് ഒക്ടോബർ...

കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കറെ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂ​ഡ​ൽ​ഹി: ജ​മ്മു ക​ശ്മീ​രി​ൽ ഭീ​ക​ര​നെ വ​ധി​ച്ച് ക​ര​സേ​ന. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ...

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സിഐഎസ്എഫ് ജവാൻ, 4 പേർ കൊല്ലപ്പെട്ടു; സംഭവം ജമ്മു കശ്മീരിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ...

Related Articles

Popular Categories