‘കായികമേളയിലെ ഭക്ഷണത്തില്‍ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കല്‍ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. എറണാകുളം ശാലേം വിഎച്ച്‌എസിലെ അധ്യാപകനാണ് ജിജോ ജെയിംസ്. കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജിജോ ജെയിംസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍നിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന് കാണിച്ച്‌ പ്രതി സമൂഹമാധ്യമങ്ങളില്‍ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവം വ്യാജ വാർത്ത നിർമിച്ച്‌ പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആറിലുള്ളത്.

പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ അധ്യാപകന്‍ ജിജോ ജെയിംസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലേക്ക് മത്സരിച്ചിട്ടുണ്ട്. ഹാമര്‍ത്രോ ദേശീയ താരമായിരുന്നു.

SUMMARY: ‘Worms in food at sports meet’: Teacher arrested for spreading false claims

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ 55കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരന്റെ പിതാവും...

പാലക്കാട്‌ പിഞ്ച് കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ സംഭവം; മറ്റൊരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി...

യെലഹങ്കയിൽ പി.ജി. കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: യെലഹങ്കയിൽ വനിതാ പേയിങ് ഗസ്റ്റ് താമസകേന്ദ്രത്തിന്റെ നാലാം നിലയിലെ ടെറസിൽനിന്ന്...

സ്കെച്ച് തയ്യാറാക്കുന്നതിന് 20,000 രൂപ കൈക്കൂലി; സർവേയർ അറസ്റ്റിൽ

ബെംഗളൂരു: ഭൂമിയുടെ 11E സ്കെച്ച് തയ്യാറാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങിയെന്ന...

ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം; സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആർക്കുമില്ല

ജെ​റു​സ​ലേം: ഇസ്രായേൽ പാ​ർ​ല​മെ​ന്‍റ്  തി​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ടെണ്ണൽ 90 ശതമാനം പിന്നിടുമ്പോഴും ആർക്കും...

കിഫ്ബിയിലെ ക്രമക്കേട്, ഭൂമിയേറ്റെടുക്കൽ: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി...

ദേശീയപാത ടോൾ പ്ലാസകൾക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് നവംബർ ഒന്നുമുതൽ 1,500 രൂപയ്ക്ക് കൺസഷണൽ ആനുവൽ പാസ്

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ...

ബെംഗളൂരു നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് ദാരുണാന്ത്യം  

ബെംഗളൂരു: നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോറി ഡ്രൈവർമാർ...

Related Articles

Popular Categories