കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴില്‍ 22 ഓളം ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളില്‍ ജോലി ഒഴിവുകള്‍. 6 തസ്തികകളിലായി 22 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തസ്തിക , യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ വിശദമായി അറിയാം..

എല്‍ഡി ക്ലർക്ക്

ആകെ 9 ഒഴിവുകള്‍. കേരള വർമ്മ കോളേജില്‍ 7 ഉം വിവേകാനന്ദ കോളജില്‍ 2 ഒഴിവുകളുമാണ് ഉള്ളത്. എസ്‌എസ്‌എല്‍സിയാണ് യോഗ്യത.

എഡി സ്റ്റോർ കീപ്പർ

കേരള വർമ കോളേജില്‍ 1 ഒഴിവ്. എസ്‌എസ്‌എല്‍സിയാണ് യോഗ്യത.

എല്‍ഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്

കേരള വർമ്മ കോളേജിലും വിവേകാനന്ദ കോളജിലും ഓരോ ഒഴിവുകള്‍ വീതം.കൂടാതെ ടൈപ്പ് റൈറ്റിംഗും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗും അറിഞ്ഞിരിക്കണം.

മെക്കാനിക്ക്

കേരള വർമ്മ കോളേജില്‍ 1 ഒഴിവ്. എട്ടാം ക്ലാസ് പാസായവരും ഇലക്‌ട്രോണിക്സ് അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമ

യുജിസി ലൈബ്രേറിയൻ

കേരള വർമ്മ കോളേജിലും വിവേകാനന്ദ കോളജിലും ഓരോ ഒഴിവുകള്‍ വീതം. ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെൻ്റേഷൻ സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ 55 ശതമാനം മാർക്കോടെ തത്തുല്യ യോഗ്യത. ലൈബ്രറി കംമ്പ്യൂട്ടൈസേഷനില്‍ അറിവുണ്ടായിരിക്കണം. നെറ്റ് പാസായിരിക്കണം.

ഓഫീസ് അറ്റൻ്റെൻ്റ്

കേരള വർമ്മ കോളേജില്‍ 5 ഉം വിവേകാനന്ദ കോളജില്‍ 2 ഉം ഒഴിവുകള്‍.ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുകളാണ് ഇത്. എട്ടാം ക്ലാസാണ് യോഗ്യത.

അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.cochindevaswomboard.org/assets/uploads/notifications/d811a5ef3ae718990aa68abd91b4f9f6.pdf

സയന്റിഫിക് അപ്രന്റീസ് തസ്തികയില്‍ ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്പ്രന്റിസ് തസ്തികയില്‍ ഒഴിവുകള്‍. കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലുള്ള ലബോറട്ടറിയിലേക്കാണ് നിയമനം. യോഗ്യത, ശമ്പളം, അഭിമുഖം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം

കെമിസ്ട്രി, മൈക്രോബയോളജി, സയൻസ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 32 വയസാണ്. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം. നവംബർ ഒൻപതിന് രാവിലെ 11 നാണ് അഭിമുഖം നടക്കുക.

കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം വിദ്യാഭ്യാസ യോഗ്യതകളുടെയും ആധാർ കാർഡിന്റെയും അസ്സലും പകർപ്പുകളും സഹിതം കോഴിക്കോട് ലിങ്ക് റോഡിലെ സമൂരിയൻസ് സ്‌ക്വയറിലെ മൂന്നാം നിലയിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ കാര്യാലയത്തില്‍ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

SUMMARY: Around 22 vacancies under the Cochin Devaswom Board; applications invited

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

“മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല, സൈബര്‍ ആക്രമണം അവസാനിപ്പിക്കണം”: പി. ജയരാജൻ

കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളെയും ലക്ഷ്യമിട്ട്...

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌...

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

പട്ടാമ്പി: പാലക്കാട് പട്ടാമ്പിക്ക് സമീപം കറുകപ്പുത്തൂരില്‍ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ടിപ്പർ...

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ 55കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരന്റെ പിതാവും...

‘കായികമേളയിലെ ഭക്ഷണത്തില്‍ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍...

പാലക്കാട്‌ പിഞ്ച് കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ സംഭവം; മറ്റൊരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി...

യെലഹങ്കയിൽ പി.ജി. കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: യെലഹങ്കയിൽ വനിതാ പേയിങ് ഗസ്റ്റ് താമസകേന്ദ്രത്തിന്റെ നാലാം നിലയിലെ ടെറസിൽനിന്ന്...

സ്കെച്ച് തയ്യാറാക്കുന്നതിന് 20,000 രൂപ കൈക്കൂലി; സർവേയർ അറസ്റ്റിൽ

ബെംഗളൂരു: ഭൂമിയുടെ 11E സ്കെച്ച് തയ്യാറാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങിയെന്ന...

Related Articles

Popular Categories