നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; ബെംഗളൂരുവിൽ മലയാളി സംഘടനകളുടെ സംയുക്ത യോഗം ചേർന്നു

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധവും തുടർനടപടികളും ചർച്ച ചെയ്യുന്നതിനായി ബെംഗളൂരുവിൽ പ്രവാസി മലയാളി സംഘടനകളുടെ സംയുക്ത യോഗം ചേർന്നു. ജയനഗർ ഒമ്പതാം ബ്ലോക്കിലെ ബെംഗളൂരു മലയാളി ഫോറം(ബി.എം.എഫ്) ഓഫീസിൽ നടന്ന യോഗത്തിൽ ബി.എം.എഫ് പ്രസിഡണ്ട് ജോജോ പി.ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ് സ്വാഗതം പറഞ്ഞു.

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പ്രീമിയം വർധനവിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എഐകെഎംസിസി, ശ്രീനാരായണ സമതി അൾസൂർ, കേരളസമാജം സിറ്റി സോൺ, സുവർണ കർണാടക കേരള സമാജം, ക്രിസ്റ്റഫർ അസോസിയേഷൻ, കേരള എൻജിനീയേഴ്സ് അസോസിയേഷൻ, തേജസ്‌ ചാരിറ്റബിൾ ട്രെസ്റ്റ്, നന്മ ബെംഗളൂരു കേരള സമാജം, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ, മണികണ്ഠ സേവാസമിതി, എന്നീ പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ചൊവ്വാഴ്ച രാവിലെ 10.30 ന് ശിവാജിനഗർ, ഇൻഫന്ററി റോഡിലുള്ള നോർക്ക സോണൽ ഓഫീസിൽ എല്ലാ സംഘടനകളും ചേർന്ന് കൂട്ട ധർണ നടത്തുവാനും, കേരള മുഖ്യമന്ത്രി വി ഡി.സതീശനെ നേരിൽകണ്ട് നിവേദനം സമർപ്പിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിന്...

ഉപരാഷ്ട്രപതിയുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ വൈദ്യുതി മുടങ്ങി; എൻജിനീയര്‍ക്ക് സസ്‌പെൻഷൻ

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയപ്പോള്‍ രണ്ട്...

ദേശീയപാതയില്‍ അപകടം; മുണ്ടക്കയത്ത് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: ദേശീയപാത 183-ല്‍ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയില്‍ ഏഴ് വാഹനങ്ങള്‍...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ നെടുമുടി കളത്തിൽ വീട്ടിൽ സി. ബി. വിജയലക്ഷ്മി (79)...

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നവംബര്‍ വരെ നീട്ടി; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവും ജീവനബത്തയും നവംബര്‍...

ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു; നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധക്കാര്‍

ബെംഗളൂരു: മഹാത്മാ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്‌ പ്രതിഷേധക്കാര്‍ നാടക സംവിധായകന്റെ മുഖത്ത്...

പതിനാറുകാരിക്ക് ലൈംഗികാതിക്രമം; പ്രമുഖ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷകൻ അറസ്റ്റില്‍. വ്ലോഗറും മതപ്രഭാഷകനുമായ...

എല്‍പിജി വാണിജ്യ സിലിണ്ടറിൻ്റെ വില വീണ്ടും കൂട്ടി

ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു....

Related Articles

Popular Categories