ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പന; ഓച്ചിറയില്‍ 49കാരൻ അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയില്‍ കൊച്ചുമടത്തില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് എക്സൈസ് സംഘം മദ്യ ശേഖരം പിടിച്ചെടുത്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 62 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. 124 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

രഹസ്യവിവരത്തെ തുടർന്ന് പരിശോധന. ഡ്രൈ ഡേകളില്‍ ഉയർന്ന വിലയ്ക്ക് മദ്യം വില്‍പന നടത്തുന്നതായി എക്സൈസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം മദ്യം കസ്റ്റഡിയിലെടുക്കുകയും ഗോപാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

SUMMARY: Illegal liquor sale on a ‘dry day’; 49-year-old arrested in Ochira

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പതാക പദവി നൽകും; മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം...

കർണാടക സർക്കാരിന്റെ 15,000 അധ്യാപക നിയമനം; അപേക്ഷ നവംബർ 16 വരെ നൽകാം

ബെംഗളൂരു: കർണാടകയിലെ സർക്കാർ പ്രാഥമിക, ഹൈസ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി...

വിനോദയാത്രക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു, നാല് പേരുടെ നില ഗുരുതരം

ബെംഗളൂരു: കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ ആഗുംബെയ്ക്ക് സമീപം കാറപകടത്തിൽ മെഡിക്കൽ വിദ്യാർഥി...

‘ഗ്യാനേഷ് കുമാറിന്റെ സഹായമില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ല’; രാഹുൽ ​ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും...

മത്സ്യവ്യാപാരിയുടെ ലൈസൻസ് പുതുക്കാൻ 5,000 രൂപ കൈക്കൂലി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ വിജിലൻസ് പിടികൂടി

കോഴഞ്ചേരി: മത്സ്യവ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മിമിക്രി കലാകാരൻ കൂടിയായ അയിരൂർ...

കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിന്...

ഉപരാഷ്ട്രപതിയുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ വൈദ്യുതി മുടങ്ങി; എൻജിനീയര്‍ക്ക് സസ്‌പെൻഷൻ

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയപ്പോള്‍ രണ്ട്...

Related Articles

Popular Categories