കേരള പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു

ബെംഗളൂരു: കേരളസമാജം കർണാടക നോർത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയും കന്നഡ രാജ്യോത്സവവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ബെംഗളൂരു ജി.എസ്.ടി. ജുഡീഷ്യൽ മെമ്പർ പ്രഭാകരനൻ കേരള സമാജം കർണാടക സംസ്ഥാന പ്രസിഡന്റ് എസ്.കെ. പിള്ള എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസിന്റെ പ്രീമിയം വർധനയിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് കേരള സമാജം ഭാരവാഹികൾ ഉടൻ കേരള മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.കെ. പിള്ള അറിയിച്ചു. നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ അധ്യക്ഷത വഹിച്ചു. കേരള സമാജം കർണാടകയുടെ ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീതവിരുന്ന് തുടർന്ന് അരങ്ങേറി.

കേരളസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. കുറുപ്പ്, ജോയിന്റ് സെക്രട്ടറി കെ. നടരാജൻ, ട്രഷറർ യു.ഡി. നായർ, ജോയിന്റ് ട്രഷറർ രാഹുൽ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി.എസ്. ജോഷി, ശ്യാം കുമാർ, രാജേഷ് വർമ്മ, രാംലാൽ, അഡ്വ. പ്രവീൺ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ദിലീപ്, വനിതാ വിഭാഗം ചെയർപേഴ്സൺ പ്രീത ശിവൻ, വൈസ് ചെയർപേഴ്സൺ സാജിത വിശ്വനാഥ്, മിനി രാജേഷ്, കൺവീനർ ബീന നായർ, ജോയിന്റ് കൺവീനർ സന്ധ്യ സന്തോഷ്, സൗമ്യ നായർ,ജ്യോതി ഹരീഷ് യുവജന വിഭാഗം ചെയർമാൻ വിഘ്‌നേഷ്, കിഷോർ, കാർത്തിക് എന്നിവർ സംസാരിച്ചു..

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുക്രെയിനിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം: മരണം 29 ആയി, 48 പേരെ കാണാനില്ല

കീവ്സ്: യുക്രെയ്‌നിലെ സപ്പോറീഷ്യ മേഖലയിലുള്ള മാനുഷിക സഹായകേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ...

ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പൊ​ട്ടി​ത്തെ​റി; ആ​ഗ റൂ​ഹു​ള്ള പാ​ർ​ട്ടി വി​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (NC) വൻ പൊട്ടിത്തെറി...

പ്രേക്ഷകരുടെ മനം നിറച്ച് നാടകം ‘ഭ്രാന്തിപ്പൂവ്’

ബെംഗളൂരു: കേരളീയം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ അരങ്ങേറിയ...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രാ വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വയനാട്: മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക്...

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസിലെ അതിജീവിതയെ വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച്‌...

നോർക്ക ഇൻഷ്വറൻസ് പ്രീമിയം വർധന; മലയാളി സംഘടനകളുടെ സംയുക്ത പ്രതിഷേധം

ബെംഗളൂരു: നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ ബെംഗളൂരു മലയാളി ഫോറത്തിന്റെ...

ബാര്‍ ലൈസൻസ് അനുമതി വിവരം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു; എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി എം. ലിജു

തിരുവനന്തപുരം: ബാർ ലൈസൻസുകള്‍ അനുവദിക്കുന്ന കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എം....

കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച്‌ കോടതി

കൊച്ചി: കാലടി സർവകലാശാലയില്‍ സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാർഥികള്‍ക്ക് പരീക്ഷ...

Related Articles

Popular Categories