ബാര്‍ ലൈസൻസ് അനുമതി വിവരം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു; എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി എം. ലിജു

തിരുവനന്തപുരം: ബാർ ലൈസൻസുകള്‍ അനുവദിക്കുന്ന കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. വിഷയത്തില്‍ എക്സൈസ് കമ്മീഷണറോട് സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. മുൻ എല്‍.ഡി.എഫ് സർക്കാരിനോട് അതൃപ്തിയുണ്ടെന്നും, മുൻ മന്ത്രി എം.ബി. രാജേഷിന്റെ നയങ്ങളില്‍ വിയോജിപ്പുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കമ്മീഷണർ ചുമതലയേറ്റ ആദ്യ ദിവസങ്ങളില്‍ കാര്യങ്ങളില്‍ വ്യക്തമായ ധാരണ വരാത്തതാകാം കാരണം. നിലവിലെ ചട്ടങ്ങള്‍ പ്രകാരം മന്ത്രി അറിയാതെ താഴെത്തട്ടില്‍ തീരുമാനമെടുക്കാൻ കമ്മീഷണർക്ക് അധികാരമുണ്ട്. ഇത് മുൻ എല്‍.ഡി.എഫ് സർക്കാർ ഉണ്ടാക്കിയ നിയമമാണ്. എന്നാല്‍ ഇനിമുതല്‍ പുതിയ മദ്യനയത്തിനു ശേഷം മാത്രം ബാർ ലൈസൻസുകള്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനം ഉടൻ ഉത്തരവായി ഇറക്കും.

നവീകരിച്ച ഡൊമസ്റ്റിക് ലോഞ്ചിലെ ലൈസൻസ് ഉള്‍പ്പെടെ നല്‍കിയതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ മന്ത്രി അറിയുന്ന രീതിയില്‍ വകുപ്പിലെ ലൈസൻസിംഗ് ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SUMMARY: The government should have been informed about the granting of the bar license; Minister M. Liju seeks an explanation from the Excise Commissioner

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു

ബെംഗളൂരു: കേരളസമാജം കർണാടക നോർത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയും കന്നഡ...

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസിലെ അതിജീവിതയെ വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച്‌...

നോർക്ക ഇൻഷ്വറൻസ് പ്രീമിയം വർധന; മലയാളി സംഘടനകളുടെ സംയുക്ത പ്രതിഷേധം

ബെംഗളൂരു: നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ ബെംഗളൂരു മലയാളി ഫോറത്തിന്റെ...

കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച്‌ കോടതി

കൊച്ചി: കാലടി സർവകലാശാലയില്‍ സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാർഥികള്‍ക്ക് പരീക്ഷ...

ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡ് പരിധി നിശ്ചയിച്ചു

കൊച്ചി: ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു....

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ...

മലയാള സിനിമയിലെ സീനിയര്‍ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75)...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ആറു പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കരമന സ്വദേശി ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നു....

Related Articles

Popular Categories