പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസിലെ അതിജീവിതയെ വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച്‌ ജാമ്യത്തിലിറങ്ങിയ പ്രതി. അതിജീവിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലാനുള്ള ശ്രമം പാളിപ്പോവുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിയായ അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പെരുമ്പാവൂരിലാണ് ഈ സംഭവം നടന്നത്. യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാരില്‍ ചിലർ ഓടിക്കൂടുകയും ഇയാളെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ ശ്രമത്തിനിടെ നാട്ടുകാരില്‍ ഒരാള്‍ക്കും കൈയ്ക്ക് പരുക്കേറ്റു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അദിനാൻ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലില്‍ പ്രദേശത്തുള്ള ഒരു കുറ്റിക്കാട്ടില്‍നിന്നും ഏറെ സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ അദിനാനെ റിമാൻഡ് ചെയ്തു. രണ്ടുമാസം മുമ്പാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കഴിഞ്ഞ മാസം 18നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

SUMMARY: An accused person, out on bail in a POCSO case, attempted to kill the survivor by slitting her throat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പൊ​ട്ടി​ത്തെ​റി; ആ​ഗ റൂ​ഹു​ള്ള പാ​ർ​ട്ടി വി​ട്ടു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (NC) വൻ പൊട്ടിത്തെറി...

പ്രേക്ഷകരുടെ മനം നിറച്ച് നാടകം ‘ഭ്രാന്തിപ്പൂവ്’

ബെംഗളൂരു: കേരളീയം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ അരങ്ങേറിയ...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രാ വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വയനാട്: മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക്...

കേരള പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു

ബെംഗളൂരു: കേരളസമാജം കർണാടക നോർത്ത് ഡിവിഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയും കന്നഡ...

നോർക്ക ഇൻഷ്വറൻസ് പ്രീമിയം വർധന; മലയാളി സംഘടനകളുടെ സംയുക്ത പ്രതിഷേധം

ബെംഗളൂരു: നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ ബെംഗളൂരു മലയാളി ഫോറത്തിന്റെ...

ബാര്‍ ലൈസൻസ് അനുമതി വിവരം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു; എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി എം. ലിജു

തിരുവനന്തപുരം: ബാർ ലൈസൻസുകള്‍ അനുവദിക്കുന്ന കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എം....

കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച്‌ കോടതി

കൊച്ചി: കാലടി സർവകലാശാലയില്‍ സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാർഥികള്‍ക്ക് പരീക്ഷ...

ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡ് പരിധി നിശ്ചയിച്ചു

കൊച്ചി: ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു....

Related Articles

Popular Categories