വിജയനഗർ മേരി മാതാ ഇടവക പിതൃവേദി കേരം ബോർഡ് ടൂർണമെന്റ്

ബെംഗളൂരു:  വിജയനഗർ മേരി മാതാ ഇടവക പിതൃവേദിയുടെ നേതൃത്വത്തിൽ രൂപതാ തലത്തിൽ കേരം ബോർഡ് ടൂർണമെന്റ് “കരോമിയ 2026” സംഘടിപ്പിച്ചു. മണ്ഡ്യാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 20 ടീമുകൾ പങ്കെടുത്തു. വികാരി ഫാ. വർഗീസ് പാലാട്ടി സിഎംഎഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കെ ജെ, ജോൺ കെപി (ഗെയിം ചെയ്ഞ്ചേർസ് വിജയനഗർ) എന്നിവർ ചാമ്പ്യൻമാരായി. ജോസഫ് ടി . വി , വിനോദ് സി. ജെ (ക്ലാരെറ്റ് നെക്സ്സ്സ് ദാസാറഹള്ളി) എന്നിവർ രണ്ടാം സ്ഥാനവും ഏബിൾ ആന്റണി, ജോയൽ ജോസ് (സ്റ്റാർ സ്ട്രൈകേഴ്സ് , കസവനഹള്ളി) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫാ. വർഗ്ഗീസ് പാലാട്ടി സമ്മാനദാനം നിർവഹിച്ചു. അമ്പയർമാരായ ശ്രീകാന്ത്, ജവഹർ എന്നിവർ കളി നിയന്ത്രിച്ചു. കാരംസ് നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള കെ. ജെ. പോളിനെ ആദരിച്ചു. പിതൃവേദി പ്രസിഡന്റ്‌ എം. സി. ജോർജ് സ്വാഗതം ആശംസിച്ചു. കോർഡിനേറ്റർ വിൻഡോർ തോമസ് നന്ദി പറഞ്ഞു.
SUMMARY: Vijayanagar St. Mary’s Parish Fathers’ Forum Carrom Board Tournament

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വാർഷികാഘോഷം 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഒന്നാം വാർഷികാഘോഷം മുൻ എം....

സാങ്കേതിക തകരാർ; ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് നിർത്തിവെച്ചു

ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

വാഷിങ്ടണിൽ ബോംബാക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നു; യുഎസ് ഇൻ്റലിജെൻസ് റിപ്പോർട്ട്

അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ...

ക്രിസ്മസ് – പുതുവത്സരാഘോഷ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന...

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ...

ചാല സ്വര്‍ണക്കവര്‍ച്ച കേസിൽ വഴിതിരിവ്; കുഴിച്ചിട്ട നിലയിൽ 146 പവന്‍ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ...

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

Related Articles

Popular Categories