ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി’- വയലാറിന്റെ ഗാനങ്ങളെയും കവിതകളെയും ആസ്പദമാക്കിയുള്ള സംഗീത പരിപാടി 22ന് വൈകിട്ട് 5ന് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും. ഗായകൻ ഡോ.സജിത്ത് ഏവൂരേത്ത് മുഖ്യാതിഥിയാകും. ഫോൺ: 97447 36282, 94480 08766.
SUMMARY:’A thousand footsteps rang out’; A program based on Vayalar songs will be held on 22nd
SUMMARY:’A thousand footsteps rang out’; A program based on Vayalar songs will be held on 22nd















