ദന ചുഴലിക്കാറ്റ്; 12 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

ന്യൂഡൽഹി: ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 12 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയിൽ കൂടുതൽ.

കാമാഖ്യ- ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ദിൽബർഗ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസ്, കന്യാകുമാരി – ഗിൽബർഗ് വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – മുസഫർപൂർ ജംഗ്ഷൻ, വാസ്കോ ഡി ഗാമ – ശാലിമാർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു – ബുവനേശ്വർ, ബുവനേശ്വർ – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, എസ്എംവിടി ബെംഗളൂരു – മുസാഫർപുർ, എസ്എംവിടി ബെംഗളൂരു – ഹൗറാഹ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിലെ പലയിടങ്ങിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അപാർട്ട്മെന്റ് കെട്ടിടങ്ങളിൽ കുടുങ്ങിയവരെ എസ്ഡിആർഎഫ് ടീമുകൾ ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്.

അതേസമയം കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നു വീണു. അഞ്ച് പേരാണ് ഇതുവരെ അപകടത്തിൽ മരിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

TAGS: NATIONAL | TRAINS CANCELLED
SUMMARY: Around 12 trains cancelled amid of DANA

Hot this week

ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന്...

മെട്രോ പിങ്ക് ലൈനിൽ ഓഗസ്റ്റ് 15 മുതല്‍ സർവീസ് ആരംഭിക്കും 

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ പിങ്ക് ലൈനിൽ കല്ലേന...

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 80 ലേറെ...

കാറിൽ കടത്തുകയായിരുന്ന 111 കിലോ കഞ്ചാവ് പിടികൂടി

ബെംഗളൂരു: മാണ്ഡ്യയിൽ കാറിൽ കടത്തുകയായിരുന്ന 60 ലക്ഷം രൂപ വിലമതിക്കുന്ന 111...

തെരുവുനായയുടെ ആക്രമണം; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മാണ്ഡ്യ...

ഓസ്‌ട്രേലിയയെ തകര്‍ത്ത് യുഎസ്എ നോക്കൗട്ടില്‍

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്...

ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന് യുഎസ്

വാഷിങ്ടൺ: ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ്. ഖത്തറും യുഎസും ചേർന്ന്...

ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പോലീസ് അന്വേഷണം

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ...

Related Articles

Popular Categories