ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു; യുവാവും യുവതിയും വെന്തുമരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറില്‍ യുവാവും യുവതിയും കാറിന് തീ പിടിച്ച്‌ വെന്തുമരിച്ചു. മെഡ്‍ചാല്‍ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്.

ഇവരുടെ വിവരങ്ങള്‍ വ്യക്തമല്ല. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പോലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറില്‍ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.

TAGS : LATEST NEWS
SUMMARY : The car caught fire while driving; A young man and a young woman were burned to death

Hot this week

കണ്ണൂരില്‍ തൊഴുത്തില്‍ വച്ച്‌ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ...

ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്; നടപടി പെണ്‍കുട്ടിയുടെ കാമുകന്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്  

ബെംഗളൂരു: സമയോചിത ഇടപെടലില്‍ ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്. ബെംഗളൂരുവിലാണ്...

പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് മുപ്പതോളം പാർട്ടി അംഗങ്ങള്‍...

‘ജനങ്ങള്‍ നല്‍കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്’; വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ...

പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ; തമിഴ്നാട്ടിൽ ഇനി വിജയ് – ഉദയനിധി പോരാട്ടം

ചെന്നൈ: ഡിഎംകെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡിഎംകെ എം.എൽ.എമാരുടെ...

കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; ഏഴു പേര്‍ക്ക് പരുക്ക്

കോട്ടയം: കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ...

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എറണാകുളം: കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ദന്തല്‍ കോളേജ്...

മലപ്പുറം ജില്ല വിഭജിക്കണം, പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം; ആവശ്യവുമായി തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ കേരളത്തിന്റെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ...

Related Articles

Popular Categories