എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപോര്‍ട്ട് അന്വേഷണ സംഘം വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം, ഫ്ലാറ്റ് വാങ്ങലും വില്‍പ്പനയും എന്നീ മൂന്നു ആരോപണങ്ങളിലാണ് ക്ലീൻ ചിറ്റ്.

റിപോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ്. വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം ഒന്നിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ആരോപണം തെളിയിക്കാനുള്ള യാതൊരു രേഖകളും സമര്‍പ്പിച്ചില്ലെന്നും റിപോര്‍ട്ട് പറയുന്നു.

TAGS : ADGP M R AJITH KUMAR
SUMMARY : Vigilance gave a clean chit to ADGP MR Ajithkumar

Hot this week

കണ്ണൂരില്‍ തൊഴുത്തില്‍ വച്ച്‌ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ...

ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്; നടപടി പെണ്‍കുട്ടിയുടെ കാമുകന്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്  

ബെംഗളൂരു: സമയോചിത ഇടപെടലില്‍ ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്. ബെംഗളൂരുവിലാണ്...

പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് മുപ്പതോളം പാർട്ടി അംഗങ്ങള്‍...

‘ജനങ്ങള്‍ നല്‍കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്’; വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ...

പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ; തമിഴ്നാട്ടിൽ ഇനി വിജയ് – ഉദയനിധി പോരാട്ടം

ചെന്നൈ: ഡിഎംകെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡിഎംകെ എം.എൽ.എമാരുടെ...

കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; ഏഴു പേര്‍ക്ക് പരുക്ക്

കോട്ടയം: കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ...

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എറണാകുളം: കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ദന്തല്‍ കോളേജ്...

മലപ്പുറം ജില്ല വിഭജിക്കണം, പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം; ആവശ്യവുമായി തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ കേരളത്തിന്റെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ...

Related Articles

Popular Categories