സ്വര്‍ണ വില കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് 440 രൂപയാണ് സ്വര്‍ണത്തിനു കൂടിയത്. രണ്ട് ദിവസം കൊണ്ട് പവന് 1000 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 64,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ ഉയർന്ന് 8065 രൂപയിലേക്കെത്തി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,599 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. നിലവില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.

TAGS : GOLD RATES
SUMMARY : Gold rate is increased

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

ലോസാഞ്ചലസ്: ലോസാഞ്ചലസ് മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. ഡെമോക്രാറ്റിക് പാർട്ടി...

ബെൽ ഫൈൻ ആർട്സ് ക്ലബ് ബഹുഭാഷാ നാടകമത്സരം; കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’ ഇന്ന് അരങ്ങേറും

ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷ...

സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ നീക്കം; ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തും

ന്യൂഡൽഹി: ഡിജിറ്റൽ ലോകത്തെ വ്യാജ പ്രചാരണങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനായി സമൂഹ...

സിമന്റ് ഫാക്ടറിയിൽ യന്ത്രം തകർന്നുവീണ് തൊഴിലാളി മരിച്ചു: രണ്ട് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കലബുറഗി ചിഞ്ചോളി താലൂക്കിലുള്ള സിമന്റ് ഫാക്ടറിയിൽ യന്ത്രം തകർന്നുവീണ് ഇതര...

ബി.എം.ടി.സി. ബസ് പാസ് നിരക്കുകൾ വർധിച്ചു

ബെംഗളൂരു: പൊതുഗതാഗത ബസ് നിരക്ക് വർധനയ്ക്കൊപ്പം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ...

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശി മരിച്ചു....

Related Articles

Popular Categories