ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം; ശബാന ആസ്മിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, ഏഷ്യൻ വിഭാഗത്തില്‍ ഫെമിനിച്ചി ഫാത്തിമയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം, ലെവൽ ക്രോസ് രണ്ടാമത്തെ മികച്ച ഇന്ത്യൻ സിനിമ 

ബെംഗളൂരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടേം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് പ്രമുഖ നടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കും സമത്വം, നീതി, മാനുഷിക അന്തസ്സ് എന്നിവയ്‌ക്കായുള്ള ആസ്മിയുടെ പോരാട്ടങ്ങള്‍ക്കുമുള്ള ആദരവായാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി കമ്മിറ്റി അറിയിച്ചു.

ഏഷ്യൻ മത്സര വിഭാഗത്തില്‍ മികച്ച ചിത്രമായി റാഹ അമിർഫാസ്ലി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ഇൻ ദ ലാൻഡ് ഓഫ് ബ്രദേഴ്‌സ് തിരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച ചിത്രമായി ഇസ്രായേൽ ചിത്രം റീഡിംഗ് ലോലിത ഇന്‍ ടെഹ്‌റാനും മൂന്നാമത്തെ മികച്ച ചിത്രമായി ബംഗ്ലാദേശില്‍ നിന്നുള്ള സബയും (സംവിധായകൻ: മക്‌സുദ് ഹുസൈൻ) തിരഞ്ഞെടുത്തു. മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ: ഫാസിൽ മുഹമ്മദ്), ഹിന്ദി ചിത്രം  പൈർ (സംവിധായകൻ: വിനോദ് കാപ്രി) എന്നിവ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

മറ്റു പുരസ്കാരങ്ങള്‍

ഇന്ത്യൻ സിനിമാ വിഭാഗം (ചിത്രഭാരതി)

▪️മികച്ച ഇന്ത്യൻ ചിത്രം – ഹ്യൂമൻസ് ഇൻ ദ ലൂപ്പ്
(ഹിന്ദി-സംവിധായകൻ: ആരണ്യ സഹായ്)
▪️രണ്ടാമത്തെ മികച്ച ഇന്ത്യൻ ചിത്രം – ലെവൽ ക്രോസ്
(മലയാളം-സംവിധായകൻ: അർഫാസ് അയൂബ്)
▪️മൂന്നാമത്തെ മികച്ച ഇന്ത്യൻ ചിത്രം – സ്വാഹ
(മാഗാഹി-സംവിധായകൻ: അഭിലാഷ് ശർമ്മ)

ഫിപ്രസി അവാർഡ്
▪️ഹ്യൂമൻസ് ഇൻ ദ ലൂപ്പ് (ഹിന്ദി- സംവിധായകൻ: ആരണ്യ സഹായ്)

കന്നഡ സിനിമ 
കർണാടക ചലചിത്ര അക്കാദമി അവാർഡ്
▪️മികച്ച ചിത്രം – മിക്ക ബന്നഡ ഹക്കി
സംവിധായകൻ: മനോഹര കെ
▪️രണ്ടാമത്തെ മികച്ച ചിത്രം – പിടൈ
തുളു- സംവിധായകൻ: സന്തോഷ് മാട
▪️മൂന്നാമത്തെ മികച്ച ചിത്രം – ദസ്കത്ത്
തുളു-സംവിധായകൻ: അനീഷ് പൂജാരി

നെറ്റ്പാക് ജൂറി അവാർഡ് – ലച്ചി
കന്നഡ- സംവിധായകൻ: കൃഷ്ണഗൗഡ
<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival; Shabana Azmi gets lifetime achievement award

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓപ്പറേഷന്‍ തൂഫാന്‍: സര്‍ക്കാറിനെ പിന്തുണച്ച്‌ വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി...

മഴ മുന്നറിയിപ്പ്; വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ബെംഗളൂരു: മംഗളൂരു നഗരത്തിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ  വീടിന് മുകളിൽ...

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഐഎൻടിയുസി...

‘സേഫ് ഫുട്പാത്ത്’; നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കലിന് നടപടി തുടങ്ങി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കയ്യേറ്റങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള 'സേഫ് ഫുട്പാത്ത്' ഡ്രൈവിന്...

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ബെംഗളൂരു: ബെൽ സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് പ്രതിഷേധത്തിനിടെ നശിപ്പിച്ച...

രാജകീയ ജയവുമായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ; മെക്‌സിക്കോ എതിരാളികള്‍

അറ്റ്‌ലാന്റ:  ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം.ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം...

സെനഗലിനെ കീഴടക്കി ബെൽജിയം പ്രീക്വാർട്ടറിൽ

സിയാറ്റിൽ: ഫിഫ ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തിൽ ബെൽജിയത്തിന്ജ ഉജ്ജ്വല വിജയം. സിയറ്റിൽ...

Related Articles

Popular Categories