നമ്മ യാത്രിയുടെ സേവനം ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും

ബെംഗളൂരു: ഓൺലൈൻ ആപ്പ് അധിഷ്ഠിത സേവനമായ നമ്മ യാത്രിയുടെ സർവീസ് സംസ്ഥാനത്തെ ആറ് നഗരങ്ങളിലേക്ക് കോടി വ്യാപിപ്പിക്കും. ഈ വർഷം അവസാനത്തോടെ മംഗളൂരു, ഉഡുപ്പി, ഹുബ്ബള്ളി-ധാർവാഡ്, ബെളഗാവി, ശിവമോഗ, കലബുർഗി എന്നിവിടങ്ങളിലാണ് ഫിൻടെക് കമ്പനിയായ ജസ്പേയിലെ ചീഫ് ഗ്രോത്ത് ഓഫീസർ ഷാൻ എം.എസ്. പറഞ്ഞു.

ജസ്‌പേ സബ്‌സിഡിയറി മൂവിംഗ് ടെക് ഇന്നൊവേഷൻസ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള നമ്മ യാത്രി കേന്ദ്ര സർക്കാരിൻ്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് കീഴിലാണ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ ദിവസമാണ് ആപ്പിന് കീഴിൽ ക്യാബ് സേവനങ്ങൾ നഗരത്തിൽ ആരംഭിച്ചത്. എന്നാൽ പുതുതായുള്ള ആറ് നഗരങ്ങളിൽ ഓട്ടോ സേവനം മാത്രമേ ആരംഭിക്കുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ഡ്രൈവർമാർക്ക് സീറോ കമ്മീഷനും യാത്രക്കാർക്ക് ന്യായമായ നിരക്കും വാഗ്ദാനം ചെയ്യുന്ന നമ്മ യാത്രി 2022 നവംബറിൽ ബെംഗളൂരുവിലാണ് ആരംഭിച്ചത്. ആപ്പ് പിന്നീട് ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കൊൽക്കത്ത, ഡൽഹി, മൈസൂരു, തുമകുരു എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.

The post നമ്മ യാത്രിയുടെ സേവനം ആറ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗലൂരു: കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വിആർഎസ് ലേഔട്ടിലെ ഗുരുകുൽ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഓരോ ദിവസവും കൂടുകയും കുറയുകയുമെന്ന...

എറണാകുളം യാര്‍ഡില്‍ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകള്‍ കോട്ടയം വഴി വഴിതിരിച്ചുവിടും

കൊച്ചി: എറണാകുളം യാർഡില്‍ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിന്റെ ഭാഗമായി ആലപ്പുഴ...

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

വരൾച്ചബാധിത മണ്ഡലമായി പ്രഖ്യാപിച്ചില്ല; കോൺഗ്രസ് എംഎൽഎ രാജിവച്ചു

ബെംഗളൂരു: തന്റെ മണ്ഡലത്തെ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത പ്രദേശമായി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്രതിഷേധിച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ...

എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്...

Related Articles

Popular Categories