ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്ത് നിർത്തി ബെംഗളൂരു എസ്.വൈ.എസ് സാന്ത്വന. ദുരന്തം നടന്ന ഉടനെ പത്ത് ലക്ഷത്തിന് മുകളിൽ വിലവരുന്ന അവശ്യസാധനങ്ങൾ കയറ്റി അയച്ചതോടൊപ്പം കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യഘട്ട സഹായം എന്ന നിലയിൽ പന്ത്രണ്ട് ലക്ഷം രൂപ മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി അബുബക്കർ മുസ്ലിയാർക്ക് കൈമാറി. ചടങ്ങിൽ ജില്ല നേതാക്കളായ ജഅഫർ നൂറാനി, ഇബ്രാഹിം സഖാഫി പയോട്ട, അനസ് സിദ്ധീഖി, നാസർ ക്ലാസിക്, താജുദ്ദീൻ ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു.
<br>
TAGS : SYS | WAYANAD LANDSLIDE
SUMMARY : Wayanad Rehabilitation. SYS handed over first installment of relief fund
വയനാട് പുനരധിവാസം: എസ്.വൈ.എസ് സാന്ത്വന ആദ്യഘട്ട സഹായം നൽകി
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















