എംഎംഎ ജയനഗർ മീലാദ് ഫെസ്റ്റ് ഇന്ന് 

ബെംഗലൂരു : മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജയനഗര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിലക് നഗര്‍ മസ്ജിദ് യാസീന്‍ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്രസ മീലാദ് ഫെസ്റ്റ് ഇന്ന് നടക്കും.

ബെന്നാര്‍ഘട്ട റോഡിലെ ആര്‍.എം. സി.പാലസിലെ പി.കെ. അബ്ദുല്‍ അസീസ് ഹാജി നഗറില്‍ നടക്കുന്ന പരിപാടി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി എം. രാമലിംഗ റെഡ്ഡി ഉല്‍ഘാടനം ചെയ്യും. മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍എ. മുഹമ്മദ് അധ്യക്ഷത വഹിക്കും. വൈകുന്നേരം 5 മണി മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന പരിപാടിയില്‍ ബിഡിഎ ചെയര്‍മാന്‍ എന്‍.എ. ഹാരിസ് എം.എല്‍എം. എം.സി വേണുഗോപാല്‍, എം.എം എ സെക്രട്ടറി ടി.സി സിറാജ്, രിസ്വാന്‍ നവാബ്, ഡോ. ഗുല്‍ഷാദ് അഹ്‌മദ്, വിശ്വനാഥ്, ഇ.കെ.ഹനീഫ് ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. യാസീന്‍ മസ്ജിദ് ഖത്തീബ് മുഹമ്മദ് മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. വിദ്യാര്‍ത്ഥികളുടെ കലാമല്‍സരങ്ങള്‍, ദഫ്, ബുര്‍ദ, ക്വിസ് മത്സരം തുടങ്ങിയവയും നടക്കും.
<BR>
TAGS : RELIGIOUS | MALABAR MUSLIM ASSOCIATION

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

Related Articles

Popular Categories