ബെംഗളൂരു : പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംസ്ഥാനം മുഴുവൻ ജാഗ്രത പുലർത്താൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടണ്ട്. സംസ്ഥാനത്ത് തങ്ങുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസർക്കാരിന് എല്ലാ സഹകരണവും സംസ്ഥാനം നൽകുമെന്നും പരമേശ്വര പറഞ്ഞു.
<BR>
TAGS : PAHALGAM TERROR ATTACK | PARAMESWARA
SUMMARY : Terror attack: High alert in Karnataka
ഭീകരാക്രമണം: കർണാടകയില്‍ അതീവ ജാഗ്രത
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














