Home LATEST NEWS ബൈക്കിൽ യാത്ര ചെയ്യവെ എതിരെ വന്ന കാർ ഇടിച്ചു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

ബൈക്കിൽ യാത്ര ചെയ്യവെ എതിരെ വന്ന കാർ ഇടിച്ചു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

0
42

മുംബൈ: ബൈക്കപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

വർഷങ്ങളായി താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്ഗഡ് നേരലിലേക്ക് താമസം മാറിയത്. അപകടത്തിനു പിന്നാലെ ഇരുവരെയും നേരൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ : അനിരുദ്ധ്.
SUMMARY: While traveling on a bike, he was hit by an oncoming car; A tragic end for a Malayali couple

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page