കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം ഭാരവാഹികള്‍ 

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗത്തിന്‍റെ 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. അബ്ദുൾ അഹദ് എ (ചെയർമാൻ), ഷമീമ (കൺവീനർ), സജിൻരാജ് രാജ (വൈസ് ചെയർമാൻ), ആശ്രിത. പി, രജിത് കുമാർ രാജേന്ദ്രൻ പിള്ള (ജോയന്റ് കൺവീനർമാർ) എന്നിവരാണ് യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികൾ.
പ്രവർത്തക സമിതി അംഗങ്ങള്‍ : മോൻസി ലാസർ, രാഗേഷ് കൃഷ്ണൻ, സി.ആര്‍, രാഹുൽ കൃഷ്ണൻ സി. ആര്‍, ശിവകുമാർ മൂത്താട്ട്, ശ്രുതി എം.ജെ, അങ്കിത ആർ, അനഖ ആർ, അഭിജിത്ത് കൃഷ്ണ, അജീഷ് ഭാസ്കർ ആൽവി വിജു, അമൽ വി.കെ, അനീഷ് കുമാർ പി.എസ്, ആഷിക് സി.എം, ആശ്രിത പി ആഷിക്, അസ്വിൻ വി യു, ജാൻസി മോൻസി, കൃതിക്ക് എൻ.സി, മനോജ് പിഷാരടി, അജീന മോഹൻ, പാർവതി എസ്, പ്രസാദ് ഇ,രജിത്ത് പിള്ള, ശ്രാവൺ ബി, സൈമ സണ്ണി, രാകേഷ് ആർ, ശരത് പത്മനാഭൻ, ധനുഷ്, അവന്തിക എസ്പി, സജിൻ രാജ് രാജ, റിയ തോമസ്, ആൽവിൻ വിജു ചീരൻ, ദിവ്യ ഗോപാലകൃഷ്ണൻ, മിഥുൻ എം, രഞ്ജു ആർ, ദിപിൻ, ശ്രീഹരി.

SUMMARY: Kerala Samajam Dooravani Nagar Youth Wing Office Bearers

Hot this week

‘അമ്മ’യിലെ തര്‍ക്കം; രാജി സന്നദ്ധത അറിയിച്ച്‌ ശ്വേത മേനോന്‍

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ പൊട്ടിത്തെറി. വാർഷിക റിപ്പോർട്ടും...

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരു മരണം. കുളത്തൂപ്പുഴ...

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി....

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

Related Articles

Popular Categories