ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ ഞായറാഴ്ച വൈകുന്നേരം മൂന്നര മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നടക്കും. ബെംഗളൂരു ബാലഗോകുലം മുൻ രക്ഷാധികാരി ഡോക്ടർ സുരേഷ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9880089498
SUMMARY: Balagokulam study camp tomorrow
SUMMARY: Balagokulam study camp tomorrow