അമേരിക്കയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

കോളറാഡോ: യുഎസിലെ കൊളറാഡോയില്‍ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു. ഈ അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വടക്കുകിഴക്കന്‍ കൊളറാഡോയിലെ ഫോര്‍ട്ട് മോര്‍ഗന്‍ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് വിമാനങ്ങളുടെയും പൈലറ്റുമാര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയപ്പെടുന്നു.

രണ്ടും ചെറിയ വിമാനങ്ങളായിരുന്നു, അതിലൊന്ന് സെസ്ന 172 ഉം മറ്റൊന്ന് എക്സ്ട്രാ ഫ്‌ലഗ്സ്യൂഗ്ബൗ ഇഎ300 ഉം ആയിരുന്നു. ഈ വിമാനങ്ങളില്‍ ഓരോന്നിലും രണ്ട് പേര്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് കറുത്ത പുകയും കത്തുന്ന തീജ്വാലകളും കണ്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെത്തുടര്‍ന്ന് ഒരാള്‍ വിമാനത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഒരു വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസ്സാര പരുക്കേറ്റതായി മോര്‍ഗന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മറ്റേ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

SUMMARY: Two planes collide in the US; one dead, three injured

Hot this week

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ...

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

Related Articles

Popular Categories