സാൻജോ പൂക്കളമത്സരം സെപ്റ്റംബർ 20-ന്

ബെംഗളൂരു: ബാബുസാപാളയ സാൻജോ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മെഗാ പൂക്കളം മത്സരം ‘ദളങ്ങൾ 2025’ സെപ്റ്റംബർ 20-ന് ബാബുസാപാളയ ഫാ. മാത്യു തോയിലിൽ മെമ്മോറിയൽ സെന്ററില്‍ നടക്കും. ഒന്നാം സമ്മാനമായി 25,001 രൂപയും രണ്ടാം സമ്മാനമായി 15,001 രൂപയും മൂന്നാം സമ്മാനമായി 10,001 രൂപയും ട്രോഫികളും നൽകും. പൂക്കള മത്സരത്തിനുശേഷം ഓണസദ്യയും തുടർന്ന് ക്ലബ് അംഗങ്ങളുടെ സാംസ്കാരിക പരിപാടികളും ഉണ്ടാകും.

സാൻജോ ക്ലബ് പ്രസിഡന്റ് എ.വി. സെബാസ്റ്റ്യൻ, സെക്രട്ടറി എ.സി. ടോമി, ദളങ്ങൾ 2025 കൺവീനർ സജി ആന്റണി എന്നിവർ നേതൃത്വം നൽകും. മത്സരത്തിന്റെ രജിസ്‌ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് +91 98803 24743 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

SUMMARY: Sanjo Pookkala Competition on September 20th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാമരാജ്‌നഗറില്‍ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ്...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ

ബെംഗളൂരു: മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ...

ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; ബെംഗളൂരു-എറണാകുളം വന്ദേഭാരതിന് 8 കോച്ചുകൾ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി വന്ദേഭാരത് ട്രെയിനിന് എട്ട്...

കോഴിക്കോട് കോര്‍പ്പറേഷനില്‍ ചേരിതിരിഞ്ഞ് ഒരേസമയം ജനഗണമനയും വന്ദേമാതരവും

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം...

ഓണം ആഘോഷിക്കാം; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി; മെഡല്‍ 282 പേര്‍ക്ക്

തിരുവനന്തപുരം: സേവനത്തിലെ മികവും സമർപ്പണവും മുൻനിർത്തി 2026 ലെ മുഖ്യമന്ത്രിയുടെ പോലീസ്...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന്1640 രൂപ വർദ്ധിച്ച്‌ 1,13,760...

Related Articles

Popular Categories