ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമം; ഹൊസക്കെരെഹള്ളി  ഫ്ലൈഓവർ ഉടൻ തുറക്കും

ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ചയോടെ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് തുറന്നുകൊടുക്കും  തുടര്‍ന്ന് ഉദ്ഘാടനത്തിന് ശേഷം ഗതാഗതം അനുവദിക്കും.500 മീറ്റർ നീളമുള്ള മേൽപാലത്തിന്റെ നിർമാണം ഏകദേശം 90 ശതമാനം പൂർത്തിയായി. ഫ്ലൈഓവറിന്റെ മധ്യഭാഗം ടാർ ചെയ്തിട്ടുണ്ട്. ഇരുവശത്തും വെറ്റ് മിക്സ് പാകി. പെയിന്റിങ് ജോലികളും ഏതാണ്ട് പൂർത്തിയായതായും ഈ മാസം പകുതിയോടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഗ്രേറ്റര്‍  ബെംഗളൂരു അതോറിറ്റി (ജി.ബി.എ) അധികൃതര്‍ അറിയിച്ചു.

പിഇഎസ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ഹൊസക്കെരെഹള്ളി ഫ്ലൈഓവറിന്റെ നിര്‍മാണം 2020 ആഗസ്റ്റിലാണ് ആരംഭിച്ചത്. 15 മാസത്തെ സമയപരിധിയാണ് ആദ്യം പാലം പൂർത്തിയാക്കാൻ നൽകിയിരുന്നത്. എന്നാൽ അഞ്ച് വർഷത്തേക്ക് സമയപരിധി നീട്ടി.  നിർമ്മാണ കാലതാമസം കാരണം കടുത്ത ഗതാഗതക്കുരുക്കായിരുന്നു ഈ മേഖലയില്‍ നേരിട്ടത്. ഫ്ലൈഓവര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ പി.ഇ.എസ് കോളജ്, ബനശങ്കരി എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷ.
SUMMARY: The long wait is over; Hosakerehalli flyover to open soon

Hot this week

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

ബംഗാളിൽ മലയാളിയെ കള്ളനെന്ന് സംശയിച്ച് കൂട്ടം ചേർന്ന് മർദ്ദിച്ച് കൊന്നു; 7 പേര്‍ അറസ്റ്റില്‍

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

Related Articles

Popular Categories