ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക ബാഡ്മിന്റൺ അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
During the inaugural ceremony of the badminton tournament organised by the Karnataka Badminton Association in Bengaluru today, I experienced a slight increase in my heart rate. As a precaution, I immediately went to the hospital and received the necessary medical care.
Out of concern for my health, Chief Minister Shri D.K. Shivakumar, former Chief Minister Shri Siddaramaiah, and many other well-wishers visited the hospital and enquired about my well-being. Many others also called to check on my health. I am grateful to everyone for your love, concern and good wishes.
There is no need for anyone to worry. By God’s grace, my condition is now stable.
I request the public not to come to the hospital to meet me, as I do not want other patients undergoing treatment here to be inconvenienced.
— Dr. G Parameshwara (@DrParameshwara) October 27, 2026
ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, ആരോഗ്യ മന്ത്രി യു.ടി. ഖാദർ എന്നിവർ ആശുപത്രിയില്ലെത്തി ആരോഗ്യസ്ഥിതിവിലയിരുത്തുകയും ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ.
SUMMARY: Chest pain and breathing difficulty: Karnataka Deputy Chief Minister G. Parameshwara admitted to hospital
















