അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി നവംബര്‍ 12 ന്, പി ജയരാജൻ ഉള്‍പ്പെടെ 33 പ്രതികള്‍

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ 12-ന് വിധി പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂർത്തിയായി. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ളവരാണ് ഈ കേസില്‍ പ്രധാന പ്രതിസ്ഥാനത്തുള്ളത്.

സംഭവസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനുനേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സി.ബി.ഐ.യുടെ ആരോപണം. സഹകരണ ആശുപത്രിയില്‍വെച്ച്‌ പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ. കുറ്റപത്രത്തില്‍ പറയുന്നു. നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.

SUMMARY: Ariyil Shukoor Murder Case: Verdict on November 12; 33 Accused, Including P. Jayarajan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് യാദവ് മരിച്ച നിലയില്‍

ഡല്‍ഹി: ഏഷ്യൻ പാരാ ഗെയിംസില്‍ സ്വർണ മെഡല്‍ ജേതാവായ കായികതാരം ആത്മഹത്യ...

പ്രവാസി കേരളീയര്‍ക്കായുളള ഇന്‍ഷുറന്‍സ് പദ്ധതി; നോര്‍ക്ക കെയര്‍ പദ്ധതിയുടെ എൻറോൾമെന്റ് പോര്‍ട്ടല്‍ റെഡി, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക...

ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ

തിരുവനന്തപുരം: ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ. രാത്രി...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പില്‍ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ...

ബെംഗളൂരുവിൽ 500 കിലോമീറ്റർ പുതിയ റോഡുകൾ; 1 ലക്ഷം കോടിയുടെ വികസനപദ്ധതി

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും 500 കിലോമീറ്റർ പുതിയ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തില്‍ പ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍...

കർണാടകയിൽ എം.എൽ.സി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റ സീറ്റും ലഭിച്ചില്ല; നാലിലും എൻഡിഎ

ബെംഗളൂരു: കര്‍ണാടക ലെജിസ്​ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന...

സംസ്ഥാനത്ത് നവംബര്‍ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ര്‍പ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസം മുതല്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏ‌ർപ്പെടുത്തിയേക്കുമെന്ന് വിവരം....

Related Articles

Popular Categories