Follow the News Bengaluru channel on WhatsApp
Browsing Category

BENGALURU UPDATES

ആൾ ഇന്ത്യ കെ എം സി സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ഇന്ന്

ബെംഗളൂരു : ആൾ ഇന്ത്യ കെ എം സി സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ഇന്ന്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ് യുവതി യുവാക്കളാണ് ശിവാജി നഗർ ഖുദ്ദൂസ് സാഹബ് ഈദ് ഗാഹ്…
Read More...

ജന്മദിനാഘോഷം അതിരുവിട്ടു. നടൻ ദർശനെതിരെ മൂന്ന് കേസുകൾ കൂടി

ബെംഗളൂരു : പ്രശസ്ത കന്നഡ ചലച്ചിത്ര താരം ദർശൻ്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ. കഴിഞ്ഞ പതിനഞ്ചാം തീയതി ആർ.ആർ നഗറിൽ നടന്ന ദർശൻ്റെ  43-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട്…
Read More...

എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പോകാന്‍ സൗജന്യ ബസ് യാത്ര

ബെംഗളുരു: എസ്എസ്എല്‍സി പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ടിക്കറ്റിന് നിരക്ക് ഈടക്കില്ലെന്ന് കര്‍ണാടക സ്‌റ്റേറ്റ് റോഡ്…
Read More...

മുന്‍മന്ത്രി സി ചെന്നിഗപ്പ അന്തരിച്ചു; അനുശോചിച്ച് പ്രമുഖര്‍

ബെംഗളുരു: മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായ സി ചെന്നിഗപ്പ(76) അന്തരിച്ചു. സിറ്റിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.…
Read More...

പാക് അനുകൂല മുദ്രാവാക്യം ; അമൂല്യ ലിയേണയുടെ കുടുംബത്തിന് പോലിസ് സുരക്ഷ

ബെംഗളുരു: പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ അമൂല്യ ലിയേണയുടെ കുടുംബത്തിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. യുവതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്ന…
Read More...

സ്വതന്ത്ര കാശ്മീർ പോസ്റ്റര്‍ : വിദ്യാർത്ഥിനി അറസ്റ്റിൽ

ബെംഗളൂരു : ടൗൺ ഹാളിനു മുന്നിൽ സ്വതന്ത്ര കാശ്മീർ പോസ്റ്റർ ഉയർത്തിയ വിദ്യാർത്ഥിനി പോലീസ് അറസ്റ്റിൽ. മല്ലേശ്വരം സ്വദേശിനി ആർദ്രയെ ആണ് എസ്. ജെ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More...

ചിത്രകല പരിഷത്തിൽ കരകൗശല പ്രദര്‍ശനം

ബെംഗളൂരു : പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന കരകൗശല പ്രദര്‍ശനത്തിനു  കര്‍ണാടക ചിത്രകല പരിഷത്തിൽ തുടക്കമായി. പ്രശസ്ത ചലച്ചിത്ര നടി ഭവ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചിത്രകല പരിഷത്ത്…
Read More...

പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധം: യെദ്യൂരപ്പ

ബെംഗളുരു: ഹൈദരാബാദില്‍ അസദുദ്ധീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമെന്ന് മുഖ്യമന്ത്രി…
Read More...

ടെക്കിയുടെ കൊലപാതകം; സഹോദരി ഭര്‍ത്താവും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

ബെംഗളുരു: സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍. മഹാദേവപുര റിങ്‌റോഡ് മേല്‍പ്പാലത്തിന് സമീപം ഹൊറമാവ് മെയിന്‍ റോഡിലെ താമസക്കാരനും…
Read More...

സിറ്റിയില്‍ സുരക്ഷയില്ലാത്ത സ്ഥലങ്ങള്‍ ഇവയാണ്; മോഷണവും പിടിച്ചുപറിയും പതിവ്

ബെംഗളുരു: രാത്രികാലങ്ങളിലും പുലര്‍ച്ചെയും സിറ്റിയിലെത്തുന്നവര്‍ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങള്‍ പതിവാകുന്നു. ശാന്തിനഗര്‍,മജസ്റ്റിക്,കലാസിപ്പാളയം,സാറ്റലൈറ്റ് എന്നി സ്ഥലങ്ങളാണ്…
Read More...