ബെംഗളൂരു: കലബുറഗി ചിഞ്ചോളി താലൂക്കിലുള്ള സിമന്റ് ഫാക്ടറിയിൽ യന്ത്രം തകർന്നുവീണ് ഇതര സംസ്ഥാന തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. ബീഹാർ സ്വദേശിയായ അജിത് കുമാർ (31) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾക്ക്...
ബെംഗളൂരു: കർണാടകയിൽ റേഷൻ കാർഡ് ഗുണഭോക്താക്കൾ ഇ-കെ.വൈ.സി. നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഇന്ന് . ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
റേഷൻ കാർഡിൽ ഉൾപ്പെട്ട ഓരോ ഗുണഭോക്താവിന്റെയും...
ബെംഗളൂരു: കർണാടകയിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 25,000-ത്തിലധികം പ്രീ-സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി കർണാടക കൗൺസിൽ ഓഫ് പ്രീ-സ്കൂളുകൾ മുന്നറിയിപ്പ് നൽകി. പ്രീ-സ്കൂളുകൾക്ക് ബാധകമാക്കിയ പുതിയ കെട്ടിട-രജിസ്ട്രേഷൻ...
ബെംഗളൂരു: കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. ഡീസൽ വില വർധിച്ചതിനെ തുടർന്നാണ് കെഎസ്ആർടിസി, ബിഎംടിസി ഉൾപ്പെടെയുള്ള സർവീസുകളിൽ നിരക്ക് കൂട്ടിയത്. പരമാവധി ഒമ്പത്...
ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ് ട്രെയിനുകളുടെ നമ്പറുകൾ 2027 ജനുവരി മുതൽ മാറ്റും. ട്രെയിനുകളുടെ തിരിച്ചറിയൽ നമ്പറുകൾ ഏകീകരിക്കുന്നതിന്റെ...
ബെംഗളൂരു: നന്ദിനി തൈരിന്റെ വില ലിറ്ററിന് രണ്ട് രൂപ കുറയ്ക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ സമ്മതിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. തൈരിന്റെ വിലവർധനയ്ക്കെതിരെ ഉപഭോക്താക്കളിൽനിന്നും...
ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് 2,600 അധിക ബസുകൾ സർവീസ് നടത്താൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) തീരുമാനിച്ചു. നവംബർ 6...
ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് പുതിയ ‘കന്നഡിഗ’ വാച്ച് മോഡലുകൾ പുറത്തിറക്കി ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്.എം.ടി). കന്നഡ ഭാഷയുടെയും കർണാടകയുടെ സാംസ്കാരിക പൈതൃകത്തിന്റെയും അടയാളങ്ങൾ ഉൾക്കൊള്ളിച്ചാണ്...