KARNATAKA

‘വന്ദേമാതരം’ മുഴുവന്‍ വേണ്ട, രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ ഇനി മുതല്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് സർക്കാർ...

മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീടുകളിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പരിശോധന. ബെംഗളൂരു, ബെളഗാവി, ഗോവ എന്നിവിടങ്ങളിലെ 18 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. സതീഷ് ജാർക്കിഹോളിയുടെ...

സർക്കാർ വകുപ്പുകളിലേക്ക് നേരിട്ട് ആശയങ്ങളുമായി എത്താൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം

ബെംഗളൂരു: സംസ്ഥാനത്തെ സാമൂഹികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വകുപ്പുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും പരിഹാരങ്ങൾ അവതരിപ്പിക്കാനും അവസരം നൽകുന്ന പുതിയ...

കെപിഎസ്‌സി മൃഗഡോക്ടർ നിയമന തട്ടിപ്പ്: മുൻ ചെയർമാന് മുൻകൂർ ജാമ്യമില്ല

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ സസ്പെൻഡ് ചെയ്ത കെപിഎസ്‌സി ചെയർമാൻ സാഹുകാർ എസ്. ശിവശങ്കരപ്പയ്ക്ക് കർണാടക ഹൈക്കോടതി മുൻകൂർ...

കർണാടകയില്‍ അധ്യാപകർക്ക് ഇനി പേരിനൊപ്പം ‘Tr.’ എന്ന ബഹുമതിപ്പദവി; പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഡോക്ടർമാർ പേരിന് മുന്നിൽ ‘ഡോ.’ എന്നും പ്രൊഫസർമാർ ‘പ്രൊഫ.’ എന്നും ഉപയോഗിക്കുന്നതുപോലെ, കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം ‘ടി. ആർ ’ എന്ന ബഹുമതിപ്പദവി...

ലോകായുക്ത നടപടി: നാല് വർഷത്തിനിടെ 1,451 സർക്കാർ ജീവനക്കാർക്കെതിരെ കേസുകൾ

ബെംഗളൂരു: കർണാടകയിൽ അഴിമതിക്കെതിരായ ലോകായുക്ത നടപടികളുടെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. 2022 സെപ്റ്റംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള നാല് വർഷത്തിനിടെ 1,451 സർക്കാർ...

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ ദാരുണാപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: തിരുപ്പതി ദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മൈസൂരു സ്വദേശികളും ബെംഗളൂരു വിദ്യാരണ്യപുരത്തെ...

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം ഇന്ന്

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടന്നു. രാവിലെ 6.05-ന് യശ്വന്തപുര സ്റ്റേഷനിൽനിന്ന് ട്രെയിന്‍ പുറപ്പെട്ടു. ഉച്ചയ്ക്ക് 2.25-ന് മംഗളൂരു സെൻട്രലിലെത്തും....