TAMILNADU

തമിഴ്നാട്ടിൽ ടാങ്കർ ലോറിക്കു പിന്നിൽ കാർ ഇടിച്ച് അഞ്ച് മരണം

കോയമ്പത്തൂർ: പൊള്ളാച്ചി- ഉദുമൽ‌പേട്ട ദേശീയ പാതയിലുണ്ടായ അപകടത്തിൽ അ‍ഞ്ച് പേർ മരിച്ചു. വാഹനമോടിച്ച ഡ്രെെവറും ഒരു കുടംബത്തിലെ നാല് പേരുമാണ് മരിച്ചത്. കോയമ്പത്തൂർ  മ​​​ധു​​​ക്ക​​​ര ഗു​​​രു​​​ബാം​​​പാ​​​ള​​​യം സ്വ​​​ദേ​​​ശി ക​​​ന​​​ക​​​രാ​​​ജ്, ഭാ​​​ര്യ ന​​​ർ​​​മ്മ​​​ദ, മ​​​ക്ക​​​ളാ​​​യ ആ​​​ര​​​തി,...

വായ ഒട്ടാഞ്ഞത് ഭാ​ഗ്യം!; മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചെന്നൈ: മൈസൂരു - ചെന്നൈ വന്ദേഭാരതില്‍ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 202608ല്‍ യാത്ര ചെയ്ത ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 3241Eയിലെ...

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

ബെംഗളൂരു: തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൃഷ്​ണ​ഗിരി ജില്ലയോട് ചേർന്ന കർണാടകയിലെ...

യുവതിക്കുനേരെ ലൈം​ഗി​ക അ​തി​ക്ര​മം, ടിവികെ നേതാവിനെ നാട്ടുകാർ തല്ലിച്ചതച്ചു, പിന്നാലെ പോലീസിനു കൈമാറി

ചെ​ന്നൈ: വി​വാ​ഹി​ത​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ടിവികെ നേ​താ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ ക​രൂ​ർ കു​ളി​ത്ത​ലൈ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം യൂ​ണി​യ​ൻ...

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

കുമളി: മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി നദിയിലൊഴുക്കിയ സംഭവത്തിൽ പിതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിൽ. തേനി എം.ജി.ആർ. നഗറിൽ ശ്രീകാന്തിനെ (20) കൊലപ്പെടുത്തിയ...

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ചെന്നൈ : സംസ്ഥാനത്ത് ടാസ്‌മാക് മദ്യശാലകളോടു ചേർന്നു പ്രവർത്തിക്കുന്ന 2,640 ബാറുകൾ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ. ടാസ്‌മാക് കടകളിൽ നിന്നു വാങ്ങുന്ന മദ്യം കുടിക്കാൻ...

വിജയ്‌യുടെ ടി.വി.കെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം; എംഎല്‍എക്ക് വാഗ്ദാനം ചെയ്തത് 35 കോടി, മൂന്ന് പേര്‍ അറസ്റ്റില്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​യി 15 ടി​വി​കെ എം​എ​ൽ​എ​മാ​രു​ടെ രാ​ജി​ക്ക് ശ്ര​മം ന​ട​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം....

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ:പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ഹൃദയാഘാത്തെത്തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു....