ദീപ്തി 32-ാം വാർഷികാഘോഷം; മെഗാ ഷോ നടത്തി

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ 32-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് മല്ലേശ്വരം ചൗഡയ്യ ഹാളിൽ സംഘടിപ്പിച്ച മെഗാ ഷോ കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിഷ്ണുമംഗലം കുമാർ അധ്യക്ഷനായി. മുൻ ഡി.ജി.പി. ജീജാ മാധവൻ ഹരിസിങ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് ടി. ജോൺ, ജനറൽ കൺവീനർ കൃഷ്ണദാസ്, വെൽഫെയർ സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ പിള്ള, ഖജാൻജി ജി. സനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

അഡ്വ. സാജു ടി. ജോസഫ്, ആകാശ് കൃഷ്ണൻ, ദീപ്തി സ്ഥാപക ജനറൽസെക്രട്ടറി വി. സോമരാജൻ, അനിലമോൾ പാറക്കൽ എന്നിവരെ ആദരിച്ചു. പുന്നാട് പൊലികയുടെ നാടൻപാട്ടും നാടോടി നൃത്തവും നിഥിലാലിന്റെ നേതൃത്വത്തിൽ ജാനുതമാശകൾ, മാതാ പേരാമ്പ്രയുടെ ചിലപ്പതികാരം എന്നിവ അരങ്ങേറി.
SUMMARY: Deepthi celebrates 32nd anniversary; holds mega show

Hot this week

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി....

മലിനജല സംസ്കരണ ടാങ്കിൽ വീണ് എൻജിനീയർക്കും ടെക്‌നീഷ്യനും ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൻ്റെ (ബി. ഡബ്ല്യൂ.എസ്.എസ്.ബി.)...

അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിയെന്ന...

Related Articles

Popular Categories