വ്യാജ മോഷണക്കുറ്റം; ജസീലയുടെ മരണത്തില്‍ അയല്‍വാസി അറസ്റ്റില്‍

കാസറഗോഡ്: മോഷണക്കുറ്റം ആരോപിച്ച്‌ അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വ്യാജ പരാതി നല്‍കിയ പൊവ്വല്‍‌ സ്വദേശി ആയിഷയെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

മോഷണക്കുറ്റം ആരോപിച്ചതിനെത്തുടർന്നുള്ള മനോവിഷമത്തില്‍ നാലത്തടുക്ക സ്വദേശിനി ജസീല (24) ഫെബ്രുവരി 20 നാണ് വിഷം കഴിച്ച്‌ മരിക്കുന്നത്. ജസീല ഒമ്പതു പവനോളം സ്വർണം മോഷ്ടിച്ചു എന്നായിരുന്നു ഭർത്താവിന്റെ വീട്ടിനടുത്തുള്ള അയല്‍വീട്ടുകാർ ആരോപിച്ചിരുന്നത്. ഇതേത്തുടർന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.

സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം കഴിച്ച്‌ ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം മരണമൊഴിയായി ജസീല പോലീസിന് നല്‍കിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണപരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

SUMMARY: Fake theft charge; Neighbor arrested in Jaseela’s death

Hot this week

മലയാളി യുവാവിനെ ബെംഗളൂരുവില്‍ കാറില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം...

കുടയെടുക്കാൻ മറക്കണ്ട; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം,...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡൽഹി: ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് അപകടം. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. തെക്കൻ...

സ്ഫോടന പരമ്പര ലക്ഷ്യം; പാക് ഭീകരാക്രമണ നീക്കം പൊളിച്ചു, 9 ഭീകരർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ സൈനിക മേഖലകളിലും രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലുമടക്കം സ്ഫോടന പരമ്പരയ്ക്കുള്ള...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത...

കർണാടകയിൽ ഇനി ഡി.കെ യുഗം; ജൂൺ 3ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

ബെംഗളൂരു: കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കും. വിധാൻ...

ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം

ബെംഗളൂരു: ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം ജൂൺ ഒന്നിന് വൈകുന്നേരം...

Related Articles

Popular Categories