ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ 6ന് രാവിലെ 10 മാണി മുതൽ മല്ലേഷ്പ്പാള്യയിലുള്ള ജാലകണ്ടേശ്വര ക്ഷേത്രം മെയിൻ റോഡിലുള്ള ശക്തി ഗണപതി ക്ഷേത്രത്തിനു മുകളിലുള്ള കൺവെൻഷൻ ഹാളിൽ വെച്ച് നടക്കും. രജിസ്ട്രേഷനും ടൂർണമെന്റ് റൂൾസും കൂടുതൽ വിവരങ്ങൾ അറിയുവാൻ 9845944280 / 8296391737 ൽ ബന്ധപെടുക.
കെഎൻഎസ്എസ് ചെസ്സ് ടൂർണമെന്റ്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















