ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ബെംഗളൂരു ഡയറി സർക്കിളിലുള്ള നിംഹാൻസ് ആശുപത്രിയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തി. സോൺ ചെയർമാൻ ഷിബു ജോൺ, കൺവീനർ പി.എൽ. പ്രസാദ്, എക്സികൂട്ടീവ് അംഗങ്ങളായ സന്തോഷ് കുട്ടപ്പൻ, എം .ആർ . പ്രസാദ്, ബിജു മോൻ എസ് വനിതാ സംഘം പ്രവർത്തകരായ ബിന്ദു. ടി നായർ, ഹരിത. ആർ. തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: Lunch was distributed
ഉച്ചഭക്ഷണ വിതരണം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















